✍️ കെ. എം. രാജൻ മീമാംസക്

മാതാ ച തേ പിതാ ച തേfഗ്രേ വൃക്ഷസ്യ ക്രീഡതഃ ।
വിവക്ഷത ഇവ തേ മുഖം ബ്രഹ്മൻ മാ ത്വം വദോ ബഹു ॥

(യജുർവേദം 23.25)

ശീലവും ധർമ്മവും സമ്പത്തും കുലമഹിമയുമുള്ള മാതാപിതാക്കളുടെ വിദ്യാഭ്യാസം ലഭിച്ച മകൻ മിതഭാഷിയായി യശസ്സ് നേടുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page