✍️ കെ. എം. രാജൻ മീമാംസക്
തന്നോ
വാതോ മയോഭു വാതു ഭേഷജം തന്മാതാ പൃഥിവീ തത്പിതാ ദ്യൗഃ ।
തദ് ഗ്രാവാണഃ സോമസുതോ മയോഭുവസ്തദശ്വിനാ ശൃണുതം ധിഷ്ണ്യാ യുവമ് ॥
(യജുർവേദം 25.17)
ഭൂമിയെപ്പോലെ ക്ഷമയുള്ള മാതാവും ആകാശത്തെപ്പോലെ മഹത്വമുള്ള പിതാവും മക്കളെ ആരോഗ്യവാനും ബുദ്ധിമാനുമാക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
