✍️ കെ. എം. രാജൻ മീമാംസക്
ഉത മാതാ മഹിഷമന്വവേനദമീ ത്വാ ജഹതി പുത്ര ദേവാഃ।
അഥാബ്രവീദ് വൃത്രമിന്ദ്രോ ഹനിഷ്യൻത്സഖേ വിഷ്ണോ വിതരം വി ക്രമസ്വ॥
(ഋഗ്വേദം 4.18.11)
മാതാപിതാക്കളുടെ ഉപദേശങ്ങൾ അനുസരിച്ച് വിദ്യ നേടുകയും സദ്ഗുണങ്ങൾ വളർത്തുകയും ദുശ്ശീലങ്ങൾ ഉപേക്ഷിക്കുകയും വേണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
