✍️ കെ. എം. രാജൻ മീമാംസക്

ഉർവീ സഝനീ ബൃഹതീ ഋതേന ഹുവേ ദേവാനാമവസാ ജനിത്രീ।
ദധാതേ യേ അമൃതം സുപ്രതീകേ ദ്യാവാ രക്ഷതം പൃഥിവീ നോ അഭ്വാത്।।

(ഋഗ്വേദം 1.185.6)

സത്യോപദേശവും വിദ്യയും നൽകി മക്കളെ ശക്തരായി വളർത്തുന്ന മാതാപിതാക്കൾക്ക് എല്ലാവരെയും സംരക്ഷിക്കാനാകും.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page