✍️ കെ. എം. രാജൻ മീമാംസക്
അർധമാസാഃ പരൂംഷി തേ മാസാ ആ ച്ഛ്യന്തു ശമ്യന്തഃ।
അഹോരാത്രാണി മരുതോ ബിലിഷ്ടം സൂദയന്തു തേ।।
(യജുർവേദം 23.41)
മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ദുർഗുണങ്ങൾ മാറ്റിയില്ലെങ്കിൽ അവർ സദ്ഗുണസമ്പന്നരാകില്ല.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
