✍️ കെ. എം. രാജൻ മീമാംസക്

അപേത വീത വി ച സർപതാതോ യേfത്ര സ്ഥ പുരാണാ യേച നൂതനാഃ।
അദാദ്യമോfവസാനം പൃഥിവ്യാ അക്രന്നിമം പിതരോ ലോകമസ്മൈ।।

(യജുർവേദം 12.45)

മക്കൾക്ക് വിദ്യയും സദ്ഗുണങ്ങളും പകർന്നുനൽകുക മാതാപിതാക്കളുടെയും ആചാര്യന്റെയും പരമധർമ്മമാണ്. സത്യോപദേശത്തിലൂടെ അവിദ്യ നീക്കി വിദ്യ പ്രചരിപ്പിക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ (യജുർവേദം ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page