✍️ കെ. എം. രാജൻ മീമാംസക്

ദേവസ്യ ത്വാ സവിതുഃ പ്രസവേഽശ്വിനോർബാഹുഭ്യാം പൂഷ്ണോ ഹസ്താഭ്യാമ്‌ । അഗ്നീഷോമാഭ്യാം ജുഷ്ടം നി യുഞ്ജ്മി ।
അദ്ഭ്യസ്ത്വൗഷഭ്യോഽനു ത്വാ മാതാ മന്യതാമനു പിതാഽനു ഭ്രാതാ സഗർഭ്യോഽനു സഖാ സയൂധ്യഃ।
അഗ്നീഷോമാഭ്യാം ത്വാ ജുഷ്ടം പ്രോക്ഷാമി॥

(യജുർവേദം 6.9)

മാതാപിതാക്കളും ബന്ധുക്കളും മക്കളെ സദ്ഗുണസമ്പന്നരും സദാചാരികളുമായി വളർത്തണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page