✍️ കെ. എം. രാജൻ മീമാംസക്
അനു ത്വാ മാതാ മന്യതാമനു പിതാऽനു ഭ്രാതാ സഗർഭ്യോऽനു സഖാ സയൂഥ്യഃ।
സാ ദേവി ദേവമച്ഛേഹീന്ദ്രായ സോമം രുദ്രസ്ത്വാ വർത്തയതു സ്വസ്തി സോമസഖാ പുനരേഹി॥
(യജുർവേദം 4.20)
മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും പരസ്പരം ധർമ്മമാർഗത്തിൽ ചരിച്ച് മാതൃകാപരമായി സന്തോഷത്തോടെ ജീവിക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
