✍️ കെ. എം. രാജൻ മീമാംസക്
അയമദ്യ സുകൃതം പ്രാതരിച്ഛന്നിഷ്ടേ: പുത്രം വസുമന്താ രഥേന।
അശോഃ സുത പായയ മത്സരസ്യ ക്ഷയദ്വീരം വർധയ സൂനൃതാഭിഃ।।
(ഋഗ്വേദം – 1.125.3)
സ്ത്രീയും പുരുഷനും ബ്രഹ്മചര്യത്തോടെ വിദ്യ അഭ്യസിച്ച് വിവാഹം കഴിച്ച് ധാർമ്മികമായി സന്താനങ്ങളെ വളർത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
