✍️ കെ. എം. രാജൻ മീമാംസക്
ഇമം സ്തനമൂർജസ്വന്തം ധയാപാം പ്രപീനമഗ്നേ സരിരസ്യ മധ്യേ ।
ഉത്സം ജുഷസ്വ മധുമന്തമർവന്ത്സ മുദ്രിയം സദനമാ വിശസ്വ।।
(യജുർവേദം 17.87)
ഉചിതമായ ആഹാരവും ജീവിതരീതിയും പാലിച്ച് വളരുകയും ഉത്തമമായ മാർഗങ്ങളിലൂടെ ജീവിതത്തിൽ വിജയിക്കുകയും ചെയ്യണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
