✍️ കെ. എം. രാജൻ മീമാംസക്

ഓം ബി നോ വാജാ ഋഭുക്ഷണഃ I പഥശ്ചിതന യഷ്ടവേ അസ്മഭ്യം സൂരയഃ സ്തുതാ വിശ്വാ ആശാസ്തരീഷണി ॥

(ഋഗ്വേദം 4.37. 7)

വിദ്യയുടെ മഹത്വം അറിയുന്നവർ ശരീരത്തിന്റെയും ആത്മാവിന്റെയും പൂർണ്ണശക്തി നേടി എല്ലാ കാര്യങ്ങളും അറിയുന്നു. കർമ്മം, ഉപാസന, ജ്ഞാനം എന്നിവ നേടുന്നവർ ഉന്നതരാകുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page