✍️ കെ. എം. രാജൻ മീമാംസക്
അദിതിഷ്ട്വാ ദേവീ വിശ്വദേവ്യാവതീ പൃഥിവ്യാഃ സധസ്ഥേ അങ്ഗിരസ്വത് ഖനത്വവട |
ദേവാനാം ത്വാ പത്നീർദേവീർവിശ്വദേവ്യാവതീഃ പൃഥിവ്യാഃ സധസ്ഥേ അങ്ഗിരസ്വ६ധതൂഖേ |
ധിഷണാസ്ത്വാ ദേവീർവിശ്വദേവ്യാവതീഃ പൃഥിവ്യാഃ സധസ്ഥേ അങ്ഗിരസ്വദഭീന്ധതാമുഖേ |
വരൂത്രീഷ്ട്വാ ദേവീർവിശ്വദേവ്യാവതീഃ പൃഥിവ്യാഃ സധസ്ഥേ അങ്ഗിരസ്വച്ഛ്രപയന്തൂഖേ |
ഗ്നാസ്ത്വാ ദേവീർവിശ്വദേവ്യാവതീഃ പൃഥിവ്യാഃ സധസ്ഥേ അങ്ഗിരസ്വത്പചന്തൂഖേ |
ജനയസ്ത്വാച്ഛിന്നപത്രാ ദേവീർവിശ്വദേവ്യാവതീഃ പൃഥിവ്യാഃ സധസ്ഥേഽങ്ഗിരസ്വത്പചന്തൂഖേ ||
(യജുർവേദം 11.61)
വിദഗ്ധരായ പാചകക്കാർ ഭക്ഷണം പാകം ചെയ്ത് മികച്ചതാക്കുന്നതുപോലെ, മാതാപിതാക്കളും ആചാര്യന്മാരും അതിഥികളും കുട്ടികളെ വിവാഹത്തിന് മുമ്പ് വരെ നല്ല ഗുണങ്ങളോടെ വളർത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
