✍️ കെ. എം. രാജൻ മീമാംസക്
സത്രേ ഹ ജാതാവിഷിതാ നമോഭിഃ കുംഭേ രേതഃ സിസിചതുഃ സമാനമ് ।
തതോ മാന ഉദിയായ മധ്യാത് തതോ ജാതമൃഷിമാഹുർവസിഷ്ഠമ് ।।
(ഋഗ്വേദം 7.33.13)
സ്ത്രീപുരുഷന്മാരിൽ നിന്ന് സന്താനങ്ങൾ ജനിക്കുന്നതുപോലെ, അധ്യാപകരിൽ നിന്നും ഉപദേശകരിൽ നിന്നും പഠനത്തിലൂടെയും ഉപദേശം കേൾക്കുന്നതിലൂടെയും വിദ്യാസമ്പന്നർ ഉണ്ടാകുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
