✍️ കെ. എം. രാജൻ മീമാംസക്
ഗാവോ ഭഗോ ഗാവ ഇന്ദ്രോ മേ അച്ഛാൻ ഗാവഃ സോമസ്യ പ്രഥമസ്യ ഭക്ഷഃ ।
ഇമാ യാ ഗാവഃ സ ജനാസ ഇന്ദ്ര ഇച്ഛാമീദ്ദൃദാ മനസാ ചിദിന്ദ്രമ് ॥
(ഋഗ്വേദം 6.28.5)
ആത്മാവും മനസ്സും കൊണ്ട് വിദ്യ നേടാൻ ആഗ്രഹിക്കുന്നവർ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
