✍️ കെ. എം. രാജൻ മീമാംസക്

ഗാവോ ഭഗോ ഗാവ ഇന്ദ്രോ മേ അച്ഛാൻ ഗാവഃ സോമസ്യ പ്രഥമസ്യ ഭക്ഷഃ ।
ഇമാ യാ ഗാവഃ സ ജനാസ ഇന്ദ്ര ഇച്ഛാമീദ്ദൃദാ മനസാ ചിദിന്ദ്രമ്‌ ॥

(ഋഗ്വേദം 6.28.5)

ആത്മാവും മനസ്സും കൊണ്ട് വിദ്യ നേടാൻ ആഗ്രഹിക്കുന്നവർ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page