-കെ. എം. രാജൻ മീമാംസക് ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും…
read more1883 ദിപാവലി ദിനം. രാവിലെ 11 മണി, സ്വാമിജി പരസഹായത്തോടെ രോഗശയ്യയിൽ എഴുന്നേറ്റിരുന്നു. കൈകാലുകളും വായും കഴുകി. കിടക്കയിൽ നീണ്ടു നിവർന്നു കിടന്നു. ശ്വാസോച്ഛാസം മന്ദഗതിയിലായിരുന്നു. മുഖത്ത് ശാന്തത പടർന്നിരുന്നു. നാലുമണിക്ക് തന്റെ ശിഷ്യരായ ആത്മാനന്ദയെയും ഗോപാലഗിരിയെയും വിളിച്ചു വരുത്തി. “ശാന്തിയിൽ വർത്തിക്കുക.” എന്നുപറഞ്ഞു ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. മുറിയുടെ വാതായനങ്ങൾ തുറക്കപ്പെട്ടു. സ്വാമിജി അടുത്തു നിന്നവരോട് ദിവസവും…
read moreമഹീ യജ്ഞസ്യ രപ്സുദാ l(ഋഗ്വേദം 8.72.12) യജ്ഞത്തിന് മഹത്തായ പ്രയോജനമുണ്ട്. YAJNA HAS GREAT UTILITY
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ദക്ഷിണായനെഹേമന്തഋതൗ സഹസ്മാസേ കാർത്തികകൃഷ്ണചതുർദശ്യാംതിഥൗ ഹസ്ത:നക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreശത്രുവോ? മിത്രമോ? ഇന്ന് മനുഷ്യർക്ക് ശത്രുക്കളെയും മിത്രങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ശത്രുക്കളെയും മിത്രങ്ങളെയുമാണ്. മാംസ ഭക്ഷണം, മദ്യപാനം, മയക്കുമരുന്ന്, ചൂതുകളി, ലൈംഗിക അരാജകത്വം, കടബാധ്യത എന്നിങ്ങനെയുള്ള ആറു ശത്രുക്കളെ അകറ്റി നിർത്തി ശ്രേഷ്ഠമായ മനുഷ്യജീവിതത്തെ സാർത്ഥകമാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസക് ആണ്. ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്….
read moreവിദ്യയാfമൃതമശ്നുതേ l(യജുർവേദം 40.14) വിദ്യയാൽ അമൃതത്വം പ്രാപ്തമാവുന്നു. AMRUTATVA IS ENABLED BY KNOWLEDGE
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ദക്ഷിണായനെഹേമന്തഋതൗ സഹസ്മാസേ കാർത്തികകൃഷ്ണത്രയോദശ്യാംതിഥൗ ഉത്തരാ ഫാൽഗുനിനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreവൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…
read moreയജ്ഞം ചെയ്യുന്നതെന്തിനാണ്? “യജ്ഞാനുഷ്ഠാനത്താൽ അനേകം പ്രാണികൾക്ക് ഉപകാരമുണ്ടാകുന്നു. വായു, ജലം, അന്നം എന്നിവ പരിശുദ്ധമാവുന്നു. രോഗങ്ങൾ നശിക്കുന്നു. ഇങ്ങനെ അനേകം ഗുണങ്ങൾ ഉണ്ട്.” (വേദപ്രകാശം പാഠാവലി, പേജ്: 16) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക….
read moreവശീ ഹി ശക്ര: l(സാമവേദം) ഇന്ദ്രൻ സംയമിയാണ്. INDRA IS TEMPERATE
read more