ഇന്ന് (27.05.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ദേവ് നാരായൺ ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. A new brahmachari named Brahmachari Dev Narayan is getting admitted to Veda Gurukulam in a traditional Kerala Vedic way today (27.05.2024) with samith pani (while holding the three…
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…
read moreഗണാനാം ത്വാ ഗണപതിം ഹവാമഹേl (യജുർവേദം 23.19) ഗണപതി = എല്ലാത്തരം സമൂഹങ്ങളുടെയും സമുദായങ്ങളുടെയും മേഖലകളുടെയും സ്വാമിയായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. WE WORSHIP GANAPATI = LORD OF ALL TYPES OF GROUPS, COMMUNITIES SND CIRCLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണചതുർത്ഥ്യാംതിഥൗ അഭിജിത് നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകൻ = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണലോകവും, എല്ലാ ജീവജാലങ്ങളുടെയും നാഥനുമായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. ഉർവ്വാരുകം ഞെട്ടറ്റു വീഴുന്നത് പോലെ ഞങ്ങളെ മരണത്തിൽ നിന്നും മോചിപ്പിച്ചാലും. എന്നാൽ അമരത്വത്തിൽ നിന്ന് വേർപെടുത്തരുതേ TRAYAMBAK =…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണതൃതീയായാംതിഥൗ പൂർവ്വാഷാഢാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ നാളെ മുതൽ എല്ലാ ഞായറാഴ്ചകളിലും അഗ്നിഹോത്രം, സത്സംഗം എന്നിവ കാലത്ത് 6.50 ന് ആയിരിക്കും നടക്കുന്നത്. 9 മണിക്ക് ബ്രഹ്മചാരികളുടെ വാഗ് വർദ്ധിനി സഭ നടക്കുന്നതിലാണ് ഈ സമയമാറ്റം വരുത്തുന്നത്. ഏവരെയും ഈ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു. The morning Agnihothram and Sathsang of Sundays at Veda Gurukulam will be held…
read moreഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്‌കരായ ച നമഃ ശിവായ ച ശിവതരായ ച l(യജുർവേദം 16.41) മംഗളത്തിന്റേയും സുഖത്തിന്റെയും ഉറവിടമായ ഭഗവാനേ! അങ്ങയെ നമിക്കുന്നു. മംഗളവും സുഖവും തരുന്നവനേ! അങ്ങേയ്ക്ക് നമസ്കാരം. മംഗള സ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനേ! അങ്ങേയ്ക്ക് നമസ്കാരം. LORD, THE SOURCE OF AUSPICIOUS! REMEMBERING…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണദ്വിതീയായാംതിഥൗ ജ്യേഷ്ഠാനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ് മുതൽ പ്രാക് ശാസ്ത്രി (+2)…
read more