ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ആഷാഢകൃഷ്ണദ്വാദശ്യാംതിഥൗ കൃത്തികാനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

നമസ്തേ, 05.07.2026 ന് നടന്ന കൃഷ്ണായനം 2026 കോൺടാക്ട് ക്ലാസ്സിൽ വിവരിച്ച വിഷയങ്ങളെ അധികരിച്ചുള്ള മാതൃകാ ചോദ്യോത്തരങ്ങൾ മത്സരാർത്ഥികളുടെ രജിസ്റ്റേർഡ് ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കോൺടാക്ട് ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ മാതൃകാ ചോദ്യോത്തരങ്ങളും മറ്റും ലഭിക്കുകയുള്ളൂ. കോൺടാക്ട് ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാല്മീകി രാമായണം: കൃഷ്ണായനം 2026: 🙏 RegardsTechnical…

read more

📚കാറൽമണ്ണ വേദഗുരുകുലത്തിൽ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഉതകുന്ന പ്രത്യേക ഇംഗ്ലീഷ് ഭാഷാപഠന ക്ലാസുകൾ ആരംഭിക്കുന്നു.🖊️ 🎓ക്ലാസുകൾ നയിക്കുന്നത് ശ്രീമതി ഇന്ദിരാ കൃഷ്ണകുമാർ (മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥ) ⏰എല്ലാ ശനിയാഴ്ചകളിലും കാലത്ത് 9.30 മണിമുതൽ 11 മണിവരെ📆 TEAM VEDA GURUKULAM

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – പന്ത്രണ്ടാം ദിനം (ആഷാഢകൃഷ്ണ ദശമി -സായന പഞ്ചാംഗം 10.07.2026) ദിവസം: 12 | 10.07.2026 പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത് “സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)…

read more

✍️ കെ. എം. രാജൻ മീമാംസക് ഈശ്വരന്റെ നാമങ്ങൾ മനോ ജൂതിർജുഷതാമാജ്യസ്യ ബൃഹസ്പതിര്യജ്ഞമിമം തനോത്വരിഷ്ടം യജ്ഞം സമിമം ദധാതു lവിശ്വേ ദേവാസ ഇഹ മാദയന്താമോ३മ്പ്രതിഷ്ഠാ॥(യജുർവേദം 2.13) ഹേ മനുഷ്യരേ! നിങ്ങളുടെ മനസ്സ് എപ്പോഴും സൽപ്രവൃത്തികളിലായിരിക്കട്ടെ. ഞാൻ ഈ ലോകത്തിൽ ചെയ്യുവാൻ കല്പിച്ചിരിക്കുന്ന കർത്തവ്യങ്ങൾ അനുഷ്ഠിച്ച് നിങ്ങൾ സ്വയം സുഖികളാകുകയും മറ്റുള്ളവരെയും സുഖികളാക്കുകയും ചെയ്യുവിൻ.“ഓം” എന്നത് പരമേശ്വരന്റെ വിശിഷ്ട നാമമാണ്….

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ആഷാഢകൃഷ്ണദശമ്യാംതിഥൗ അശ്വിനീനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

✍️ കെ. എം. രാജൻ മീമാംസക് സാ നോ ഭൂമിർവി സൃജതാം മാതാ പുത്രായ മേ പയ: | (അഥർവ്വവേദം 12.1. 10) എങ്ങനെയാണോ ഒരു പുത്രന് മാതാവ് ഭോജ്യപദാർത്ഥങ്ങൾ നൽകുന്നത്, അപ്രകാരം ഈ മാതൃഭൂമി ഞങ്ങൾക്ക് ഭോജ്യപദാർത്ഥങ്ങളെ നൽകട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനൊന്നാം ദിനം (ആഷാഢകൃഷ്ണ നവമി -സായന പഞ്ചാംഗം 09.07.2026) ദിവസം: 11 | 09.07.2026 തീർത്ഥം “ദുഖസാഗരം തരണം ചെയ്യാനുതകുന്ന സത്യഭാഷണം, വിദ്യ, സത്സംഗം, യമാദി, യോഗാഭ്യാസം, പുരുഷാർത്ഥം, വിദ്യാദാനം, മുതലായ ശുഭകർമ്മങ്ങൾ എന്നിവയേ തീർത്ഥമായി കണക്കാക്കുന്നു. അല്ലാതെ ജലാശയങ്ങളേയും സ്ഥലങ്ങളേയുമല്ല.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)…

read more

You cannot copy content of this page