✍️ കെ. എം. രാജൻ മീമാംസക്
ഇളമഗ്‌നേ പുരുദംസം സനിം ഗോഃ ശശ്വത്തമം ഹവമാനായ സാധ।
സ്യാന്ന: സൂനുസ്തനയോ വിജാവാfഗ്നേ സാ തേ സുമതിർഭൂത്വസ്മേ॥
(ഋഗ്വേദം 3.7.11)
മനുഷ്യർ വിദ്യയും നല്ല ബുദ്ധിയും നേടി, സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി ശാശ്വതസുഖം പ്രാപിക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
