വിജയദശമി സന്ദേശം ശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിന മാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്. എന്നാൽ കാർഷിക…

read more

അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ഹേമന്തഋതൗ സഹസ്മാസേ കാർത്തികശുക്ലനവമ്യാംതിഥൗ ശ്രവണ: നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ശരദ്ഋതൗ ഊർജമാസേ കാർത്തികശുക്ലഅഷ്ടമ്യാംതിഥൗ അഭിജിത് നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നു. ഈ ദിവസങ്ങളിൽ കാലത്ത് വിശേഷ യജ്ഞവും ചതുർവേദ പാരായണവും ഉണ്ടായിരിക്കും. വിജയദശമി ദിനത്തിൽ (2023 ഒക്ടോബർ 24, ചൊവ്വാഴ്ച) കാലത്ത് 7 മണിക്ക് വിശേഷാൽ അഗ്നിഹോത്രവും തുടർന്ന് വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ ചടങ്ങും നടക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ വരുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഏവരെയും…

read more

നവരാത്രിയുടെ ആയുർവേദ വീക്ഷണം ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും…

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

You cannot copy content of this page