പഹൽഗാം ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രണാമം -കെ. എം.രാജൻ മീമാംസക് ‘നമോ രുദ്രായാതതായിനേ ക്ഷേത്രാണാം പതയേ നമ: (യജുർവ്വേദം 16.18)അർത്ഥം : ശത്രുക്കളെകരയിപ്പിക്കുന്ന രുദ്രന് നമസ്കാരം (മഹർഷി ദയനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം) ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീരുത്വപൂർണ്ണമായ ഇസ്ലാമിക ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആര്യസമാജം കേരള ഘടകത്തിന്റെ ആദരാഞ്ജലികൾ. പരേതരുടെ കുടുംബാംഗങ്ങളുടെ…

read more

ഉന്നത സംസ്കൃത പഠനത്തിനുള്ള അവസരം കൂടുതൽ വിവരങ്ങൾക്ക് +91 9497525923, +91 9446575923 (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എന്ന്,🙏സെക്രട്ടറി,വേദഗുരുകുലം,സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി, വേദഗുരുകുലം കാറൽമണ്ണ

read more

🕉 ‘പ്രജ്ഞ 2025’ ബാലസംസ്കാര ശിബിരം *PRAJNJA 2025 BALASAMSKARA SIBIRAM🕉 വേദഗുരുകുലത്തിന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കായി ഒരു ദ്വിദിന ശിൽപ്പശാല 2025 മെയ് 9 ന് വൈകുന്നേരം 4 മുതൽ മെയ് 11ന് വൈകുന്നേരം 4 വരെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന…

read more

വേദഗുരുകുലം പ്രവേശനോത്സവം – ഏപ്രിൽ 21, 2025 വേദഗുരുകുലത്തിലെ 2025–26 അധ്യയനവർഷം വിശേഷാൽ യജ്ഞത്തോടെ ആരംഭിച്ചു. ഏപ്രിൽ 21-ാം തീയതി രാവിലെ 10 മണിക്ക് വെദഗുരുകുലത്തിൽ നടന്ന പ്രവേശനോത്സവം ആചാര്യ അഖിലേഷ് ആര്യയുടെ അധ്യക്ഷതയിൽ നടന്നു. ചടങ്ങ് സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിന്റെ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ പി ഉത്ഘാടനം ചെയ്തു. 🙏അധിഷ്ഠാതാവ്വേദഗുരുകുലംTEAM VEDA GURUKULAM

read more

https://youtu.be/vMqKbcdz614എന്തുകൊണ്ട് വൈദിക പഞ്ചാംഗം?-കെ.എം.രാജൻ മീമാംസക് കാറൽമണ്ണ വേദഗുരുകുലം ദിവസവും പോസ്റ്റ്‌ ചെയ്യുന്ന സങ്കല്പ പാഠത്തിലെ മാസങ്ങൾ, നക്ഷത്രങ്ങൾ,തിഥികളുടെ സമയം എന്നിവ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള മറ്റു പഞ്ചാംഗങ്ങളിൽ നിന്നും ജനങ്ങൾ പൊതുവെ വിശ്വസിച്ചു വരുന്ന ധാരണകളിൽ നിന്നും വ്യത്യസ്തമാവുന്നത് എന്തുകൊണ്ടാണ്? പോസ്റ്റ്‌ തയ്യാറാക്കുമ്പോൾ വരുന്ന ടൈപ്പിങ് തെറ്റാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. അവർക്കൊക്കെ ഗുരുകുലത്തിൽ നിന്ന് മറുപടിയും കൊടുക്കാറുണ്ട്….

read more

You cannot copy content of this page