A century after the martyrdom of Swami Shraddhanand, his vision of education, equality and national awakening still inspires us. Seminar: The Life and Philosophy of Swami Shraddhanand Monday, 26 October 2026, 4:00 PM Kesari Bhavan, Dr. K. Madhavan Kutty Hall, Kozhikode Inauguration:…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലത്രയോദശ്യാംതിഥൗ പൂർവ്വാഭാദ്രപദനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read more✍️ കെ. എം. രാജൻ മീമാംസക് അഭ്യവസ്ഥാഃ പ്രജായന്തേ പ്ര വവ്രേർവവ്രീശ്ചികേത। ഉപസ്ഥേ മാതുർവി ചഷ്ടേ।। (ഋഗ്വേദം 5.19.1) മാതാപിതാക്കളിൽ നിന്നും ആചാര്യനിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചവർക്ക് മാത്രമേ തങ്ങളുടെ അവസ്ഥകൾ മെച്ചപ്പെടുത്താൻ കഴിയൂ. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read more✍️ കെ. എം. രാജൻ മീമാംസക് അഗ്നേ വാജസ്യ ഗോമത ഈശാനഃ സഹസോ യഹോ ।അസ്മേ ധേഹി ജാതവേദോ മഹി ശ്രവഃ ॥ (ഋഗ്വേദം 1.79.4) വിദ്യയും ഐശ്വര്യവും അന്നസമൃദ്ധിയും നേടി മറ്റുള്ളവരിലും അവ വർധിപ്പിക്കുക. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം,…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലഏകാദശ്യാംതിഥൗ ശതഭിഷക്നക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read more✍️ കെ. എം. രാജൻ മീമാംസക് ഘൃതാഹവന സന്ത്യേമാ ഉ ഷു ശ്രുധീ ഗിരഃ ।യാഭിഃ കണ്വസ്യ സൂനവോ ഹവന്തേfവസേ ത്വാ ॥ (ഋഗ്വേദം 1.45.5) വിദുഷിയായ മാതാവ്, വിദ്വാനായ പിതാവ്, വേദജ്ഞനായ ആചാര്യൻ എന്നിവരിൽനിന്ന് വിദ്യ അഭ്യസിച്ച് ശാസ്ത്രത്തിലും ശിൽപവിദ്യയിലും പ്രാവീണ്യം നേടുന്നവർ എല്ലാ സുഖങ്ങളും പ്രാപിക്കുന്നു. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം) 🙏 കെ….
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേദ്വയാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേശരത്ഋതൗ ഊർജമാസേ കാർത്തികശുക്ലദശമ്യാംതിഥൗ ധനിഷ്ഠാനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read more✍️ കെ. എം. രാജൻ മീമാംസക് ദേവീ ജോഷ്ട്രീ വസുധിതീ ദേവമിന്ദ്രം വയോധസം ദേവീ ദേവമവർധതാമ് ।ബൃഹത്യാ ഛന്ദസേന്ദ്രിയം ശ്രോത്രമിന്ദ്രേ വയോ ദധദ്വസുവനേ വസുധേയസ്യ വീതാം യജ ॥ (യജുർവേദം 28.38) സ്ത്രീപുരുഷന്മാർ സ്നേഹത്തോടെയും വിദ്യാഭ്യസത്തിലൂടെയും മക്കളെ വളർത്തുകയും സ്വയം പുരോഗതി പ്രാപിക്കുകയും ചെയ്യണം. (കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം) 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ…
read more✍️ കെ. എം. രാജൻ മീമാംസക് ശ്രേഷ്ഠ കർമങ്ങളും പ്രവർത്തനങ്ങളും തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമാണ് വിജയദശമി. വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറ് ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്. മറ്റുനാടുകളിൽ തണുപ്പ് കാലവും വേനൽക്കാലവും മാത്രമേ പൊതുവേയുള്ളൂ. അതിനിടക്ക് മഴയും കിട്ടാറുണ്ട്….
read moreഭാരതീയ വൈദിക സംസ്കൃതിയുടെ ആണിക്കല്ല് എന്നത് ജ്ഞാനസമ്പാദനമാണ്. കേവലമായ ആചാരങ്ങൾക്കപ്പുറം ബുദ്ധിയുടെ വികാസത്തിനും ആത്മീയ ഉന്നതിക്കും വേദങ്ങൾ കൽപ്പിക്കുന്നത് നിരന്തരമായ പഠനവും ചിന്തയുമാണ്. നവരാത്രിക്കാലത്ത് ജഡവസ്തുക്കളായ പുസ്തകങ്ങളും മറ്റും പൂജക്ക് വെക്കുന്നത് മധ്യകാലഘട്ടത്തിൽ വേദപഠനത്തിന് ലോപം വന്നപ്പോൾ ആരംഭിച്ച ഒരു ആചാര പദ്ധതിയാണ്. വൈദിക ഗ്രന്ഥങ്ങളിൽ ഇത്തരം ജഡവസ്തുക്കളുടെ പൂജക്കും പുസ്തകങ്ങൾക്ക് ആരതി ഉഴിയുന്നതിനും ഒരു വിധാനവും കാണുന്നില്ല….
read more