ആര്യോദ്ദേശ്യരത്നമാല സ്ഥിരം കേട്ട് വരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്‌തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും?…
read moreഉത്ക്രാമന്തം സ്ഥിതം വാപിഭുഞ്ജാനം വാ ഗുണാന്വിതംവിമൂഢാ നാനുപശ്യന്തിപശ്യന്തി ജ്ഞാനചക്ഷുഷഃ ശരീരം വിട്ടുപോകുന്നതോ ശരീരത്തിലിരിക്കുന്നതോ വിഷയങ്ങൾ അനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികൾ അറിയുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവർ മാത്രം ഇതിനെ കാണുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 1
read moreതസ്മാഗ്നിം ധീഭിർനമസ്യത l(സാമവേദം) അഗ്നിയെ നിങ്ങൾ സ്തുതിപൂർവ്വം നമസ്കരിക്കൂ. WORSHIP AGNI WITH PRAISE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലതൃതീയായാംതിഥൗ ജ്യേഷ്ഠാനക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreAn award named VEDA KEERTHI by Guru Upendra Veda Vidya Prathishtan which is being awarded to those who are doing exemplary service for propagation of Vedic ideals was given to Arya Pracharak Sr. KM Rajan Meemamsak, Adhishtatha of Veda Gurukulam, Kerala for…
read moreവേദപ്രചാരണത്തിനായി മാതൃകാപരമായ സേവനം ചെയ്യുന്നവർക്കായി ഗുരു ഉപേന്ദ്ര വേദവിദ്യാ പ്രതിഷ്ഠാൻ നൽകുന്ന ഈ വർഷത്തെ വേദകീർത്തി പുരസ്‌കാരം ആര്യസമാജത്തിന്റെ പൂർണ്ണസമയ പ്രചാരകനായി സേവനം അനുഷ്ഠിച്ചുവരുന്ന വേദഗുരുകുലത്തിലെ അധിഷ്‌ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകിന് ഇന്ന് (07.05.2023) കൊച്ചിയിലെ ഇടപ്പള്ളിയിൽ നടന്ന ചടങ്ങിൽ നൽകി ആദരിച്ചു.
read moreഅദിതി: ശർമ്മ യശ്ചതു l(യജുർവേദം 29.49) അദിതി ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. MAY ADITI SHOWER US WITH BLESSINGS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലപ്രതിപദായാംതിഥൗ വിശാഖാനക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreശരീരം യദവാപ്നോതിയച്ചാപ്യുത്ക്രാമതീശ്വര:ഗൃഹീത്വൈതാനി സംയാതി വായുർഗന്ധാനിവാശയാത് ഈശ്വരൻ (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അധീശനായ ജീവൻ) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും പുഷ്പത്തിൽനിന്ന് വായു ഗന്ധത്തെയെന്ന പോലെ ഇവയെയെല്ലാം കൊണ്ടുപോകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 8
read more🙏 ഇന്ന് കാലത്ത് വേദഗുരുകുലത്തിൽ നടന്ന യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. ആചാര്യ ശക്തിനന്ദൻ ജി (ഋഷി ഉദ്യാൻ, അജ്മേർ) വേദഗുരുകുലം സന്ദർശിക്കുന്നു. 🙏Few photos of Morning Yajnja at Veda Gurukulam, Kerala. Acharya Shakthinandan Ji of Rishi Udyan, Ajmer visited Veda Gurukulam today.
read more