കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടിയിൽ (ശ്രൗതയാഗം) നിന്നും ഏതാനും ചിത്രങ്ങൾ.
read moreവേദപ്രകാശം പാഠാവാലി അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർത്ഥപ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസകാണ്. വെള്ളിനേഴി ആര്യസമാജം…
read moreതം ഗൂർധയാ സ്വർണ്ണരമ് l(സാമവേദം) തേജോമയവും, അഗ്രണിയുമായ അഗ്നിയെ സ്തുതിച്ചാലും. PRAISE BE TO THE RADIANT AND FIERY AGNI WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ ജ്യേഷ്ഠകൃഷ്ണപ്രതിപദായാംതിഥൗ വിശാഖാനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreകാറൽമണ്ണ വേദഗുരുകുലം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു. കാലാവധി: 6 മാസം മാധ്യമം: ഓൺലൈൻ & ഓഫ്‌ലൈൻ യോഗ്യത: സംസ്കൃതത്തിൽ സാമാന്യ പരിചയം സംസ്കൃത വ്യാകരണ പ്രവേശിക ഓൺലൈൻ കോഴ്സുകൾ 2023 ജൂൺ 11 നും, ഓഫ്‌ലൈൻ കോഴ്സ് 2023…
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 06.05.2023 ശനിയാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏
read more1921: മലബാറും ആര്യസമാജവും മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക്…
read moreമമൈവാംശോ ജീവലോകേജീവഭൂതഃ സനാതനഃമനഃഷഷ്ഠാനീന്ദ്രിയാണിപ്രകൃതിസ്ഥാനി കർഷതി എന്റെതന്നെ സനാതനമായ അംശം ജീവാത്മാവായിത്തീർന്ന് പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന അഞ്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും തന്നിലേക്ക് ആകർ ഷിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 7
read moreമഹീ യാജ്ഞസ്യ രപ്സുദാ l(ഋഗ്വേദം 8.72.12) യജ്ഞത്തിന് മഹത്തായ ഉപയോഗ്യതയാണുള്ളത്. YAJNA HAS GREAT UTILITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലപൂർണ്ണിമായാംതിഥൗ സ്വാതിനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more