പ്രവൃത്തിം ച നിവൃത്തിം ചജനാ ന വിദുരാസുരാഃന ശൗചം നാപി ചാചാരോന സത്യം തേഷു വിദ്യതേ ആസുരരായ ജനങ്ങൾക്ക് എന്ത് പ്രവർത്തിക്കണം ഏതിൽനിന്ന് നിവർത്തിക്കണം എന്നറിയില്ല. അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടു ന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 7

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ ജ്യേഷ്ഠശുക്ലപ്രതിപദായാംതിഥൗ കൃത്തികാ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

ദംഭോ ദർപോfഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ചഅജ്ഞാനം ചാഭിജാതസ്യപാർത്ഥ സമ്പദമാസുരീം പൊങ്ങച്ചം, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന സ്വഭാവവിശേഷങ്ങളാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 4

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലഅമാവാസ്യാംതിഥൗ ഭരണിനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

🙏 10-ാം വിവാഹവാർഷികം ആഘോഷിക്കുന്ന ശ്രീ. മഹേഷ് എസ് പിള്ള, ശ്രീമതി. ശ്രീക്കുട്ടി മഹേഷ് ദമ്പതികൾക്ക് വേദഗുരുകുലം മംഗളാശംസകൾ നേരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (18.05.2023) വ്യാഴാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞം നടന്നു. ഇരുവർക്കും ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. പരമാത്മാവ് ഇവർക്കും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 TEAM VEDA GURUKULAM, KARALMANNA

read more

ഇതി ഗുഹ്യതമം ശാസ്ത്ര-മിദമുക്തം മയാനഘഏതദ്ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃത്യശ്ച ഭാരത ഹേ ഭാരതാ, ഇപ്രകാരം ഞാൻ ഉപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവൻ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്ത് തീർത്തവനായും) ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 20

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലചതുർദശ്യാംതിഥൗ അശ്വിനീനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

You cannot copy content of this page