ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലചതുർദശ്യാംതിഥൗ ഹസ്തനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

ശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…

read more

നിർമാനമോഹാ ജിതസംഗദോഷാ:അദ്ധ്യാത്മനിത്യാ വിനിവൃത്തകാമാ:ദ്വന്ദ്വൈർവിമുക്താ: സുഖദുഃഖസംജ്ഞൈർ-ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് അഭിമാനം, മിഥ്യാധാരണ എന്നിവയിൽനിന്ന് മുക്തരും സംഗമാകുന്ന ദോഷത്തെ ജയിച്ചവരും സദാ ആത്മനിഷ്ഠരും കാമമില്ലാത്തവരും സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽ നിന്ന് മുക്തരും വ്യാമോഹമില്ലാത്തവരുമായ മഹാന്മാർ ആ പരമപദത്തെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 5

read more

ജുഹോത പ്ര ച തിഷ്ഠതി l(ഋഗ്വേദം 1.15.1) നിങ്ങൾ യജ്ഞത്തെ അനുഷ്ഠിച്ചുകൊണ്ട് സ്വജീവിതത്തെ ഉന്നതമാർഗ്ഗത്തിലേക്ക് കൊണ്ടുപോയാലും. YOU MAY TAKE YOUR LIFE TO THE HIGHER PATH BY PERFORMING YAJNA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലത്രയോദശ്യാംതിഥൗ ഉത്തരാഫാൽഗുനിനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

സംശയനിവാരിണി സ്വർഗ്ഗവും നരകവും എന്താണെന്നു ഒരിക്കൽ പോലും ആലോചിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പക്ഷേ ഈ ചോദ്യം പലരോടും ചോദിച്ചിരിക്കാം നിങ്ങൾ.“സ്വർഗം ഏഴാമത്തെ ആകാശത്തിൽ, നാലാമത്തെ ആകാശത്തിൽ, വൈകുണ്ഠത്തിൽ – ഇങ്ങനെ പലയിടത്തു – സ്ഥിതി ചെയ്യുന്നു. സ്വർഗത്തിൽ നല്ല കാലാവസ്ഥയും നല്ല പൂന്തോട്ടങ്ങളും ഉണ്ട്. അവിടെ തിന്നാനും കുടിക്കാനും ആവശ്യമുള്ളത് ധാരാളം കിട്ടും. മദ്യത്തിന്റെ നദികൾ ഒഴുകുന്നു. സുന്ദരികളായ…

read more

ബ്രഹ്മണോ ഹി പ്രതിഷ്ഠാഹ-മമൃതസ്യാവ്യയസ്യ ചശാശ്വതസ്യ ച ധർമസ്യസുഖസ്യൈകാന്തികസ്യ ച ഞാൻ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാത്തതുമായ) ബ്രഹ്മത്തിന്റെയും ശാശ്വതമായ ധർമ്മത്തിന്റെയും പരമമായ സുഖത്തിന്റെയും നിവാ സസ്ഥാനമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 27

read more

You cannot copy content of this page