യസ്മാത് ക്ഷരമതീതോfഹ
മക്ഷരാദപി ചോത്തമഃ
അതോfസ്മി ലോകേ വേദേ ച
പ്രഥിതഃ പുരുഷോത്തമഃ

ക്ഷരത്തിനതീതനും അക്ഷരത്തിനെക്കാൾ ഉത്തമനുമായതിനാൽ ഞാൻ ഈ ലോകത്തിലും വേദത്തി ലും പുരുഷോത്തമനെന്ന് അറിയപ്പെടുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 18

You cannot copy content of this page