ദൈവത്തിൻ്റെ സ്വന്തം നാടെന്ന് പറഞ്ഞ് സ്വയം പെരുമകൊള്ളുന്ന സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വലിയ കേരളത്തിൽ ഇനി എന്താണ് നടക്കാനുള്ളത്? കലകളുടെ നാടായ കേരളം 61 വർഷമായി കൊച്ചുപ്രതിഭകളുടെ കലാ അരങ്ങിനെ വളരെ നല്ല രീതിയിൽ തന്നെ നടത്തി വരുന്നു. അതിൽ ഇതുവരെയും ഭക്ഷണത്തിൻ്റെ പേരിൽ യാതൊരുവിധ പ്രശ്നങ്ങളോ പരാതികളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇപ്പോൾ…
read moreദൈവീ ഹ്യേഷാ ഗുണമയീമമ മായാ ദുരത്യയാമാമേവ യേ പ്രപദ്യന്തേമായാമേതാം തരന്തി തേ എന്തുകൊണ്ടെന്നാൽ, ത്രിഗുണങ്ങളോടുകൂടിയതും ദിവ്യവുമായ എന്റെ ഈ മായ തരണം ചെയ്യാൻ പ്രയാസമുള്ളതാണ്. എന്നെ മാത്രം ശരണമടയുന്നവർ ആരാണോ അവർ ഈ മായയെ തരണം ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 14
read moreകോ വ: സ്തോമം രാധതി യം ജൂജോഷഥ വിശ്വേദേവാസോ മനുഷോ യതിഷ്ഠന | കോ വോധ്വരം തുവിജാതാ അരം കരദ്യോ ന : പർഷദത്യംഹ: സ്വസ്തയേ ||(ഋഗ്വേദം 10.63.6) എല്ലാ ദേവതകളെ, മനനശീലമുള്ളവരെ, നിങ്ങൾ എത്രയുണ്ടോ ആ നിങ്ങൾക്കെല്ലാമായിട്ട് ആര് സ്തോത്രങ്ങൾ ഒരുക്കുന്നു? ആരെ നിങ്ങൾ പ്രിയപ്പെടുന്നു? വിശാലമായ കീർത്തിയുള്ളവരായവരെ ആര് നിങ്ങളുടെ ഹിംസാരഹിത കർമ്മത്തെ നല്ലപോലെ മുഴുവനാക്കുന്നു?…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ പ്രതിപദായാം തിഥൗ പുനർവസു നക്ഷത്രേ രവിവാസരേ പ്രാത: കാലേ…
read moreഇന്ന് (07.01.2023) ശനിയാഴ്ച കാലത്ത് 9 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണ്ണമാസേഷ്ടിയിൽ നിന്ന് ഏതാനും ചിത്രങ്ങൾ Few photos from the Pournamaseshti (a shrautha yaga) held at Veda Gurukulam, Kerala today (07.01.2023).
read moreആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ? ഈശ്വരകാര്യം ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ ? എന്നൊരു ചോദ്യം നമുക്കിടയിൽ എപ്പോഴും ഉയർന്നുവരാറുണ്ട്.ഈ ചോദ്യം പ്രധാന്യമർഹിക്കുന്നതാണ്, കാരണം പലപ്പോഴും ആളുകൾ ഈശ്വരനെ “ത്രികാലദർശി” എന്ന് വിളിക്കുന്നു.സത്യാർത്ഥപ്രകാശത്തിന്റെ ഏഴാം സമുല്ലാസത്തിൽ മഹർഷി ദയാനന്ദ സരസ്വതി ഈ വിഷയം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ് – ചോദ്യം: ഈശ്വരൻ ത്രികാലദർശിയാണ്, അതിനാൽ ഭാവിയിലെ കാര്യങ്ങൾ അദ്ദേഹത്തിനറിയാം.ആത്മാവ്…
read moreത്രിഭിർഗുണമയൈർഭാവൈ-രേഭിഃ സർവമിദം ജഗത്മോഹിതം നാഭിജാനാതിമാമേഭ്യഃ പരമവ്യയം മൂന്ന് ഗുണങ്ങളോടുകൂടിയ ഈ ഭാവങ്ങളാൽ (രാഗദ്വേഷാദി വികാരങ്ങളാൽ) ലോകം മുഴുവൻ ഭ്രമിച്ചി രിക്കുന്നു. അതുകൊണ്ട് ഇവയിൽനിന്ന് ഭിന്നനും നിത്യനുമായ എന്നെ അറിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 13
read moreസമ്രാജോ യേ സുവൃധോ യജ്ഞമായയുരപരിഹ് വൃതാ ദധിരേ ദിവി ക്ഷയം |താങ് ആവിവാസനമസാ സുവൃക്തിഭിർ മഹോ ആദിത്യാങ് അദിതിം, സ്വസ്തയേ ||(ഋഗ്വേദം 10.63.5) ആരെല്ലാം നല്ലപോലെ പ്രകാശിച്ചുകൊണ്ടും ആത്മോന്നതി നേടിക്കൊണ്ടും യജ്ഞ ധർമ്മം പ്രാപിച്ചുകൊണ്ടും പ്രതിബന്ധമില്ലാതെ പ്രകാശത്തിൽ നിവാസം ഉറപ്പിച്ചുവോ ആ മഹത്വശാലികളായ വിദ്വാൻമാരേയും അവരുടെ മാതാവായ അഖണ്ഡ ബ്രഹ്മ ശക്തിയേയും നമിച്ചുകൊണ്ട് നല്ലവണ്ണം ഒരുക്കപ്പെട്ട പ്രാർത്ഥനകൾ കൊണ്ട്…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ പ്രതിപദായാം തിഥൗ ആർദ്രാ നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…
read moreബലം ബലവതാമസ്മി കാമരാഗവിവർജിതംധർമാവിരുദ്ധോ ഭൂതേഷുകാമോfസ്മി ഭരതർഷഭ ഹേ ഭരതശ്രേഷ്ഠാ, ബലവാന്മാരുടെ കാമരാഗരഹിതമായ ബലം ഞാനാകുന്നു. ജീവികളിലുള്ള ധർമ്മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാൻ തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 11
read more