ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ഏകാദശ്യാം തിഥൗ രോഹിണീ നക്ഷത്രേ ബുധവാസരേ പ്രാത: കാലേ…

read more

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…

read more

ഡോ. രേഖ ആര്യജിയുടെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.01.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞവും പിറന്നാൾ സദ്യയും ഉണ്ട്. അലിഗഢിലെ ആര്യ പരിവാർ കുടുംബം നമ്മുടെ വേദഗുരുകുലം ബ്രഹ്മചാരികൾക്ക് രണ്ട് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഡോ. രേഖ ആര്യജിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഈ മഹത്തായ പ്രവൃത്തിക്ക് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.ഏവർക്കും പരമാത്മാവ്…

read more

മോഘാശാ മോഘകർമാണ:മോഘജ്ഞാനാ വിചേതസ:രാക്ഷസീമാസുരീം ചൈവപ്രകൃതിം മോഹിനീം ശ്രിതാ: വ്യർത്ഥമായ ആശയോടും കർമ്മത്തോടും ജ്ഞാനത്തോടും കൂടിയ അവിവേകികൾ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 12

read more

ശം നോ അഗ്നിർജ്യോതിരനീകൊ അസ്തു ശം നോ മിത്രാവരുണാവശ്വിനാ ശമ് |ശം ന: സുകൃതാം സുകൃതാനി സന്തു ശം ന ഇഷിരോ അഭി വാതു വാത: ||(ഋഗ്വേദം 7.35.4) ഉജ്ജ്വലവും ശക്തിയുമുള്ള അഗ്നി നമുക്ക് ശുഭകരമായിരിക്കട്ടെ, നാം ശ്വസിക്കുന്ന വായു നമുക്ക് ഉപകാരപ്രദമാകട്ടെ, രാവും പകലും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളും നീതിയുള്ളതായിത്തീരട്ടെ പുണ്യാത്മാക്കളായവരുടെ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ദശമ്യാം തിഥൗ കൃത്തികാ: നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ…

read more

അവജാനന്തി മാം മൂഢാഃമാനുഷീം തനുമാശ്രിതംപരം ഭാവമജാനന്തഃമമ ഭൂതമഹേശ്വരം സർവ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മൂഢന്മാർ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്ന് (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 11

read more

ശം നോ ധാതാ ശമു ധർത്താ നോ അസ്തു ശം ന ഉരൂചി ഭവതു സ്വധാഭി: |ശം രോദസീ ബൃഹതീ ശം നോ അദ്രി: ശം നോ ദേവാനാം സുഹവാനി സന്തു ||(ഋഗ്വേദം 7.35.3) അല്ലയോ പ്രഭോ! നമ്മെ നിലനിറുത്തുന്ന ഇന്ദ്രനും അഗ്നിയും നമുക്ക് മംഗളം നൽകട്ടെ. സ്വീകരിക്കത്തക്ക പദാർത്ഥങ്ങൾ നൽകുന്നവനായ ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ഏകട്ടെ….

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല നവമ്യാം തിഥൗ ഭരണി നക്ഷത്രേ സോമവാസരേ പ്രാത: കാലേ…

read more

മയാധ്യക്ഷേണ പ്രകൃതിഃസൂയതേ സചരാചരംഹേതുനാനേന കൗന്തേയ ജഗദ്വിപരിവർത്തതേ അർജ്ജുനാ! എന്റെ സാന്നിദ്ധ്യത്തിൽ പ്രകൃതി സർവ്വ ചരാചരങ്ങളോടും കൂടിയ ഈ ജഗത്തിനെ സൃഷ്ടിക്കുന്നു. മേല്പറഞ്ഞ കാരണംകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടി രിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 10

read more

You cannot copy content of this page