ലഭന്തേ (ബ്രഹ്മനിർവാണ –മൃഷയഃ ക്ഷീണ കല്മഷാഃഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ പാപം ക്ഷയിച്ചവരും സംശയങ്ങളില്ലാത്തവരും ആത്മനിയന്ത്രണമുള്ളവരും സർവ്വഭൂതങ്ങളുടെയും ക്ഷേത്രത്തിൽ തത്പരരുമായ ഋഷിമാർ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 25

read more

സൂര്യാചന്ദ്രമസൗ ധാതാ യഥാപൂർവ്വമകല്പയത് |(ഋഗ്വേദം 10.190. 3) എല്ലാ ജഗത്തിനേയും ധാരണവും പോഷണവും ചെയ്യുന്ന പരമാത്മാവ് മുൻ കൽപ്പങ്ങളിൽ എപ്രകാരമാണോ സൂര്യ -ചന്ദ്രന്മാരെ സൃഷ്ടിച്ചത് അപ്രകാരം ഈ കല്പത്തിലും സൃഷ്ടിച്ചു. THE SUSTAINER OF THE WORLD CAUSED THE SUN, THE MOON AND THE STARS; THE LUMINOUS BODIES AND EARTH; THE HEAVENLY…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല ദ്വാദശ്യാം തിഥൗ രേവതീ നക്ഷത്രേ രവിവാസരേ പ്രാത:…

read more

ആപ്തൻ “യഥാർത്ഥവക്താവും ധർമ്മാത്മാവും എല്ലാവരുടേയും സൗഖ്യത്തിനായി പ്രയത്നിക്കുന്നവനുമായവനേ ആപ്തൻ എന്നു വിളിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

യേ ഹി സംസ്പർശജാ ഭോഗാ:ദുഃഖയോനയ ഏവ തേആദ്യന്തവന്ത: കൗന്തേയന തേഷു രമതേ ബുധ: ഹേ അർജ്ജുനാ, വിഷയസംബന്ധംകൊണ്ടുണ്ടാകുന്ന സുഖങ്ങളെല്ലാംതന്നെ ദുഃഖത്തെ നല്കുന്നവയും ആദിയും അന്തവും ഉള്ളവയുമാണ്. ജ്ഞാനി അവയിൽ രമിക്കുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 22

read more

ഓം ഋതം ച സത്യം ചാഭിദ്ധാത്തപസോfധ്യജായത |(ഋഗ്വേദം 10.190.1) സർവത്ര പ്രകാശമാനനായ ഈശ്വരന്റെ അനന്ത സാമർത്ഥ്യത്താൽ വേദവിദ്യയും ത്രിഗുണാത്മകമായ പ്രകൃതിയും ഉൽപ്പന്നമായി. THE WORLD WAS CREATED BY THE LUMINOUS GOD WHO IS THE IMPELLER OF ALL ACTION IN ACCORDANCE WITH THE LAWS OF LIFE WISH YOU ALL A…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല ഏകാദശ്യാം തിഥൗ ഉത്തരാ ഭാദ്രപദ നക്ഷത്രേ ശനിവാസരേ…

read more

ബാഹ്യസ്‌പർശേഷ്വസക്താത്മാവിന്ദത്യാത്മനി യത് സുഖംസ ബ്രഹ്മയോഗയുക്താത്മാസുഖമക്ഷയമശ്നുതേ ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുന്നതിൽ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവൻ ആത്മാവിൽ സുഖം അനുഭവിക്കുന്നു; ബ്രഹ്മധ്യാനത്തിൽ മനസ്സുറപ്പിച്ച അവൻ നിത്യമായ സുഖം അനുഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 21

read more

ശം യോരഭി സ്രവന്തു ന: ||(യജുർവേദം 36.12) അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങളുടെ നാലു വശത്തു നിന്നും ശാന്തിയും മംഗളവും വർഷിച്ചാലും. O PERVADING LORD ! SHOWER THY BLESSINGS FROM ALL SIDES ON US FOR OUR PEACE AND WELL – BEING WISH YOU ALL A PLEASANT DAY VEDA…

read more

You cannot copy content of this page