ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല പ്രതിപദായാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…
read moreകാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം ഒന്നാം ദിവസം (23.12.2022) കാലത്ത് 9 ന് എല്ലാ നാട്ടുകാരുടെയും ആയുരാരോഗ്യത്തിനായി നടത്തിയ സുകൃത ഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ Gayathri yajnja (Sukrutha Homam) held on first day (23.12.2022) of Veda Gurukulam 7th Varshikolsavam (today)
read moreഈശ്വരൻ, ആത്മാവ്, പ്രകൃതി എന്നിവ അനാദിയാണ്. ബ്രഹ്മവും ജീവാത്മാവും വ്യാപകൻ – വ്യാപ്യൻ എന്നീ ഭാവത്തിൽ ലോകത്തിൽ മിത്രഭാവേന വർത്തിക്കുന്നു. ജീവാത്മാവ് കർമ്മരൂപമായ ജഗത്തിൽ ശരീരധാരണം നടത്തി പുണ്യ പാപങ്ങളുടെ ഫലം അനുഭവിക്കുന്നു. ഇവയുടെ എല്ലാം നിയന്താതാവായ ഈശ്വരനാകട്ടെ സൃഷ്ടിയിലും പ്രളയത്തിലും ഒരേ ഭാവത്തോടെ വർത്തിക്കുന്നു. (സംശയനിവാരിണി, പേജ്: 8)
read moreശ്രീഭഗവാനുവാച അസംശയം മഹാബാഹോമനോ ദുർനിഗ്രഹം ചലംഅഭ്യാസേന തു കൗന്തേയ !വൈരാഗ്യേണ ച ഗൃഹ്യതേ ശ്രീഭഗവാൻ പറഞ്ഞു, ഹേ മഹാബാഹോ, നിയന്ത്രിക്കാൻ വിഷമമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതിൽ സംശയമില്ല. എന്നാൽ അർജ്ജുനാ, അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സ് നിയന്ത്രിക്കപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 35
read moreഓം അഗ്നിമീളെ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം|ഹോതാരം രത്നധാതമം ||(ഋഗ്വേദം 1.1.1) അല്ലയോ ആഗ്നേ! അങ്ങ് ജ്ഞാനവാനും പ്രകാശ സ്വരൂപനുമാകുന്നു. ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സർവ്വ ഹിതകാരിയും യജ്ഞത്തെ ധാരണം ചെയ്യുന്നവനും പ്രേരകനും ശ്രേഷ്ഠ പദാർത്ഥങ്ങളുടെ സ്വാമിയുമാകുന്നു. O GOD ! YOU ARE KNOWLEDGEABLE AND SELF – REFULGENT DIVINITY WHO IS UPHOLDER OF…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ പൗഷ കൃഷ്ണ അമാവാസ്യാം തിഥൗ മൂല നക്ഷത്രേ ശുക്രവാസരേ പ്രാത:…
read more“ആത്മാവ് അനന്തവും അനാദിയും നിത്യവുമാണ്. ഇതിന് ഒരിക്കലും വിനാശം സംഭവിക്കുന്നില്ല. സൃഷ്ടിയും സംഹാരവും ഈശ്വരൻ തന്നെയാണ് നടത്തുന്നത്. എന്നാൽ ആത്മാവ് എപ്പോഴും അമരനാണ്.” (സംശയനിവാരിണി, പേജ്: 7)
read moreആത്മൗപമ്യേന സർവത്രസമം പശ്യതി യോfർജുനസുഖം വാ യദി വാ ദുഃഖംസ യോഗീ പരമോ മതഃ ഹേ അർജ്ജുനാ, സുഖമായാലും ദുഃഖമായാലും അവയെല്ലാം തനിക്ക് അനുഭവപ്പെടുന്നതുപോലെത്തന്നെയാണ് എല്ലാവർക്കും എന്ന് കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണ്. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 32
read moreയുയോധ്യസ്മജ്ജുഹുരാണമേനോ ഭൂയിഷ്ഠാന്തേ നമfഉക്തിം വിധേമ ||(യജുർവേദം 40.16) അല്ലയോ ദയാനിധിയായ പ്രഭോ ! ഞങ്ങളെ സർവ്വ ദുർഗുണങ്ങളിൽ നിന്നും അകന്നുനിൽക്കാൻ പ്രാപ്തരാക്കണേ. ഞങ്ങൾ പൂർണ്ണ നമ്രതയോടെ അങ്ങയെ സദാ സ്തുതിച്ചു കൊണ്ടിരിക്കട്ടെ. O MERCIFUL GOD ! REMOVE FROM US ALL OUR VICES AND SINS. WE OFFER IN ALL SINCERITY OUR HOMAGE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ പൗഷ കൃഷ്ണ ചതുർദശ്യാം തിഥൗ ജ്യേഷ്ഠാ നക്ഷത്രേ ഗുരുവാസരേ പ്രാത:…
read more