ഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? ക്രിസ്തുമത വിശ്വാസി : പാപമോചനം. ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു. പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക. വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു. പ്രിയ സുഹൃത്തുക്കളെ, ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.സത്പ്രവൃത്തികൾ…

read more

“പ്രകൃതി കാരണവും കാര്യം സൃഷ്ടിയുമാണ്. പ്രകൃതിയിൽ നിന്നുണ്ടായ ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും ഭൂമി, ജലം, വായു, ആകാശം, സൂര്യ-ചന്ദ്രന്മാർ, നക്ഷത്രങ്ങൾ തുടങ്ങിയവയെല്ലാം സൃഷ്ടിയിൽപെടുന്നു. പ്രകൃതി നിശ്ചലവും ശാന്തവുമാണ്.” (സംശയനിവാരിണി, പേജ്: 6)

read more

യോ മാം പശ്യതി സർവത്രസർവം ച മയി പശ്യതിതസ്യാഹം ന പ്രണശ്യാമിസ ച മേ ന പ്രണശ്യതി യാതൊരുവൻ എന്നെ സകലതിലും കാണുകയും, സകലതിനെയും എന്നിൽ കാണുകയും ചെയ്യുന്നുവോ, അവൻ എന്നിൽനിന്നോ ഞാൻ അവനിൽനിന്നോ ഒരിക്കലും പിരിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 30

read more

അഗ്നേ നയ സുപഥാ രായേfഅസ്മാൻ വിശ്വാനി ദേവ വയുനാനി വിദ്വാൻ |(യജുർവേദം 40.16) അല്ലയോ സർവ്വജ്ഞനായ പരമേശ്വര ! ഞങ്ങളുടെ ബുദ്ധിയെ ധർമ്മയുക്തമായ മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും. ഞങ്ങൾക്ക് സർവ്വവിധ ഭൗതിക ആധ്യാത്മിക സമ്പത്തുകളും പ്രാപിക്കുമാറാകട്ടെ. O LUMINOUS GOD ! LEAD US TO THE NOBLE PATH OF THY DEVOTION AND GRACE. LORD,…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ ത്രയോദശ്യാം തിഥൗ വിശാഖാ നക്ഷത്രേ ബുധവാസരേ പ്രാത:…

read more

“സത്വരജതമോ ഗുണങ്ങളുടെ സന്തുലിതാവസ്ഥയാണ് പ്രകൃതി. ഈ സന്തുലിതാവസ്ഥയിൽ സത്വരജതമോഗുണങ്ങളിൽ യാതൊരുപരിവർത്തനവും സംഭവിക്കാതെ മൂലപ്രകൃതിയിൽ സ്ഥിരമായി നിൽക്കുന്നു.” (സംശയനിവാരിണി, പേജ്: 6)

read more

സർവഭൂതസ്ഥമാത്മാനംസർവഭൂതാനി ചാത്മനിഈക്ഷതേ യോഗയുക്താത്മാസർവ്രത സമദർശന: സകലതിലും സമഭാവമുള്ളവനും യോഗത്തിൽ ഉറച്ച മനസ്സോടുകൂടിയവനുമായ യോഗി, താൻ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നതായും എല്ലാ ജീവജാലങ്ങളും തന്നിലുള്ളതായും ദർശിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 29

read more

യത്ര ദേവാfഅമൃത മാനശാനാ സ്തൃതീയേ ധാമന്നധ്യൈര്യയന്ത |(യജുർവേദം 32.10) അല്ലയോ ഈശ്വര! അങ്ങ് ആനന്ദസ്വരൂപനാണ്. ഞങ്ങൾ അങ്ങയുടെ യഥാർത്ഥ സ്വരൂപത്തെ അറിഞ്ഞ് മോക്ഷപ്രാപ്തി നേടാനാകുന്നവരാകട്ടെ. O GRACIOUS GOD ! WHOM SAGES AND LEARNED MEN, ENJOYING BLISS, REACH WITHOUT OBSTRUCTION, THE THIRD STAGE, THAT OF LIBERATION FREE FROM BIRTHS AND…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ ദ്വാദശ്യാം തിഥൗ സ്വാതി നക്ഷത്രേ മംഗളവാസരേ പ്രാത:…

read more

“ആരാണോ അജ്ഞതയിൽ നിന്നും സന്തോഷത്തിൽ നിന്നും ദുഃഖത്തിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും കർമ്മഫലങ്ങ ളിൽ നിന്നും അകന്ന് നിൽക്കുന്നത് അദ്ദേഹമാണ് സർവ്വ ജീവികളിലും വെച്ച് സവിശേഷമായ ഈശ്വരൻ.” (സംശയനിവാരിണി, പേജ്: 5)

read more

You cannot copy content of this page