യദ്യദ്വിഭൂതിമത്സത്വം ശ്രീമദൂർജിതമേവ വാതത്തദേവാവഗച്ഛ ത്വംമമ തേജോfoശസംഭവം വിഭൂതിയോടുകൂടിയോ ഐശ്വര്യത്തോടുകൂടിയോ കരുത്തോടുകൂടിയോ ഉള്ള ഏതെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തിൽനിന്ന് ഉണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 41

read more

അഭയം നഃ കരത്യന്തരിക്ഷമഭയം ദ്യാവാപൃഥിവീ ഉഭേ ഇമേ lഅഭയം പശ്ചാദഭയം പുരസ്താ ദുത്തരാദധരാദഭയം നോ അസ്തു ll (അഥർവ്വവേദം 19. 15. 5) മധ്യവർത്തിയായ ലോകം ഞങ്ങൾക്ക് നിർഭയമാകട്ടെ, ഈ രണ്ട്, ദ്യുലോകവും ഭൂലോകവും ഞങ്ങൾക്ക് ഭയമില്ലാത്തതാവട്ടെ. രാത്രിയിൽ ഭയമില്ലാതാകട്ടെ, പകൽ ഭയമില്ലാതാകട്ടെ. ഞങ്ങളുടെ എല്ലാ വശങ്ങളും ദിക്കുകളും സർവ്വത്ര, എല്ലാവരും എന്റെ മിത്രങ്ങൾ ആയിത്തീരട്ടെ. O ALL…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ലപഞ്ചമ്യാംതിഥൗ രേവതീനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

നമ്മുടെ മാതൃഭൂമിയായ ആര്യാവർത്തം അഥവാ ഭാരതം, ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നിവയായി മാറിയ നൂറ്റാണ്ടുകളുടെയാത്രയുടെ ചരിത്രം ശരിക്കും നമ്മെ ഭയപ്പെടുത്തുന്നതാണ്. ധർമ്മം, മഹത്വം, സംസ്കാരം, സാഹിത്യം, ഭാഷ, ജ്ഞാന – വിജ്ഞാനം, സ്വർണം, ധന – സമ്പത്ത്, വ്യവസായ- നൈപുണ്യങ്ങൾ എന്നിവക്ക് നേരെയുള്ള ആക്രമണങ്ങൾ,നാശ – വിനാശങ്ങൾ, കൊള്ള, കവർച്ച, മോഷണം, നശീകരണം, തീകൊളുത്തൽ, കൊലപാതകം, സ്ത്രീകളേ ഏറ്റവും മോശമായി…

read more

നാന്തോfസ്തി മമ ദിവ്യാനാംവിഭൂതീനാം പരന്തപഏഷ തൂദ്ദേശതഃ പ്രോക്താവിഭൂതേർവിസ്തരോ മയാ അർജ്ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികൾക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാൻ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 40

read more

സ ന: പവസ്വ ശം ഗവേ ശം ജനായ ശമർവതേ lശം രാജന്നോഷധീഭ്യ: ll (സാമവേദം 1. 1. 3) അല്ലയോ പ്രഭോ! സർവ്വോൽപാദകനും സോമസ്വരൂപിയുമായ ഭഗവൻ, ഇപ്രകാരമുള്ള അങ്ങ് ഞങ്ങളെ ശുദ്ധരാക്കിയാലും. ഗോക്കൾക്കായി മംഗളം ചെയ്താലും. മനുഷ്യർക്ക് മംഗളം ചെയ്താലും. കുതിരകൾക്ക് മംഗളം ചെയ്താലും. ഓഷധികൾക്ക് മംഗളം ചെയ്താലും. OH LORD! MAY YOU PURIFY US…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ലചതുർത്ഥ്യാംതിഥൗ ഉത്തരാഭാദ്രപദനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

മഹർഷി ദയാനന്ദ സരസ്വതി പ്രവർത്തനരംഗത്തേക്ക് വരുന്നകാലത്ത് ഭാരതം അടിമത്തത്തിന്റെ കുരുക്കിലായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ വ്യവസ്ഥിതികളാൽ ബന്ധിക്കപ്പെട്ട മനുഷ്യന്റെ മിഥ്യാബോധം സൃഷ്ടിച്ച ജ്ഞാനം വിവിധതരം അജ്ഞതയാൽ മൂടപ്പെട്ടു. വേദ-സൂര്യന്റെ പ്രകാശത്തിൽ മഹർഷി ദയാനന്ദൻ ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു. തന്റെ പ്രയത്‌നം ശിഥിലമാകാതിരിക്കാനും വേദജ്ഞാനം ജനങ്ങളിലേക്കെത്തിക്കാനും, ഭാവിയിൽ മനുഷ്യരെ നേർവഴിയിൽ നയിക്കാനുമായി ഉത്തമ വ്യക്തികളെ വിളിച്ച് അവരുടെ ഒരു സംഘടന…

read more

ദണ്ഡോ ദമയതാമസ്മിനീതിരസ്മി ജിഗീഷതാംമൗനം ചൈവാസ്മി ഗുഹ്യാനാംജ്ഞാനം ജ്ഞാനവതാമഹം ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും) ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളിൽ മൗനവും ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 38

read more

സുഷാരഥിരശ്വാനിവ യൻമനുഷ്യാന്നേനീയതേfഭീശുഭിർവാജിനfഇവ lഹൃത്പ്രതിഷ്ഠം യദജിരം ജവിഷ്ഠം തന്മേ മനഃ ശിവസങ്കല്പമസ്തു ll (യജുർവേദം 34.6) എങ്ങനെ ഉത്തമനായ സാരഥി കുതിരകളെ നയിക്കു ന്നുവോ, അവ്വിധം മനുഷ്യരുടെ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ കടിഞ്ഞാണിട്ട് നയിക്കുന്നതും ഹൃദയത്തിൽ പ്രതിഷ്ഠിതമായതും ജര ബാധിക്കാത്തതും വേഗമേറിയതുമായ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ. O GOD! AS A SKILFUL CHARIOTEER DRIVES WITH REINS THE FLEET- FOOT…

read more

You cannot copy content of this page