ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ലതൃതീയായാം തിഥൗ പൂർവ്വാഭാദ്രപദനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ഓരോ ഗൃഹസ്ഥനും നിത്യവും ചെയ്യണമെന്ന് വേദാദി സത്യശാസ്ത്രങ്ങൾ ഉദ്ഘാഷിക്കുന്ന പഞ്ചമഹായജ്ഞത്തിൽ വരുന്ന അതിഥി യജ്‌ഞം നിങ്ങൾക്ക് അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടോ? ഇന്ന് മുൻകൂട്ടി വിവരം അറിയിച്ചു വരുന്നവർ അല്ലാതെ അതിഥികൾ (തിഥി നോക്കാതെ എത്തുന്നവർ) വിരളമാണല്ലോ. ഇനി വരുന്നവർ തന്നെ സ്വന്തം ആവശ്യങ്ങൾക്കായി മാത്രം വരുന്നവരുമാകാം. അപ്പോൾ അതിഥി യജ്‌ഞം എങ്ങനെ ചെയ്യും? അതിനുള്ള പോംവഴി ജിജ്ഞാസുക്കളും വിദ്യാർത്ഥികളും ആപ്തന്മാരുമായവർ…

read more

മൃത്യുഃ സർവഹരശ്ചാഹ- മുദ്ഭവശ്ച ഭവിഷ്യതാംകീർതിഃ ശ്രീർവാക്ച നാരീണാം സ്മൃതിർമേധാ ധൃതിഃ ക്ഷമാ സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാകാൻ പോകുന്നവരുടെ സമൃദ്ധിയും സ്ത്രൈണഗുണങ്ങളായ കീർത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 34

read more

ഓം യസ്മിനൃച: സാമ യജുങ്ഷി യസ്മിൻ പ്രതിഷ്ഠിതാ രഥനാഭാവിവാരാ: ।യസ്മിൻശ്ചിത്തങ്സർവ്വമോതം പ്രജാനാംതന്മേ മന: ശിവസങ്കല്പമസ്തു ll ഏതൊന്നിലാണോ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നീ വേദങ്ങൾ രഥചക്രനാഭിയിൽ ആരക്കാലുപോലെ ഉറച്ച് സ്ഥിരമായിരിക്കുന്നത്, പ്രാണികളുടെ ചിത്തം ഏതിൽ ഉറച്ച് സർവ്വത്ര വ്യാപിച്ച് വർത്തിക്കുന്നുവോ, അതിൽ എന്റെ മനസ്സ് ഉറച്ച് ശിവസങ്കൽപ്പമയമാകട്ടെ. O LORD! WHEREIN THE RIG, SAM, YAJU-VERSES…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ലപ്രതിപദായാം തിഥൗ ശതഭിഷക്നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

നമസ്തേ, ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് നാളെ (21.02.2023) ചൈത്ര ശുക്ലപ്രതിപദയാണ്. സൃഷ്ടിവർഷം 1972949125 ആം ആണ്ട്, കലിവർഷം 5125, വിക്രമസംവത്സരം 2080, ശകവർഷം 1945 എന്നിവ ഉൾക്കൊള്ളുന്ന പിങ്ഗള എന്ന വിജയാദി സംവത്സരം നാളെ ആരംഭിക്കുകയാണ്. അഗ്നിഹോത്രത്തിന് മുമ്പ് ചൊല്ലുന്ന സങ്കൽപ്പപാഠത്തിൽ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ.. ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു. 🙏

read more

മഹർഷി ദയാനന്ദസരസ്വതി കഴിഞ്ഞ 25 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം വേദങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് പ്രവർത്തിച്ചു. ദുർബലവിഭാഗത്തിൻ്റെ കൂടെനിന്നു. സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവവരുടെ ഉന്നമനത്തിനായി നിലകൊണ്ടു. എല്ലാ മേഖലകളിലും അദ്ദേഹം സമാനതകളില്ലാത്ത ആളായിരുന്നു. ഈശ്വരനിൽ അടിയുറച്ച വിശ്വാസവും വേദാനുസാരമായ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിൻ്റെ രണ്ട് അടിസ്ഥാന സവിശേഷതകൾ. ‘ആര്യസമാജ’ത്തിൻെറ ഒന്നാമത്തെ നിയമതത്ത്വത്തിൽ അദ്ദേഹം ഇങ്ങനെ…

read more

അഹമാത്മാ ഗുഡാകേശ സർവഭൂതാശയസ്ഥിതഃഅഹമാദിശ്ച മദ്ധ്യം ചഭൂതാനാമന്ത ഏവ ച അർജ്ജുനാ! ഞാൻ സകലഭൂതങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 20

read more

യേനേദംഭൂതം ഭുവനംഭവിഷ്യത്പരിഗൃഹീതമമൃതേന സർവ്വമ് lയേന യജ്ഞസ്തായതേ സപ്തഹോതാതന്മേ മനഃ ശിവസങ്കല്പമസ്തു ll ഈ അമൃതരൂപിയായ മനസ്സിന്റെ മനസ്സ്, ഭൂതം-ഭാവി- വർത്തമാനം ഇവയെല്ലാം അറിഞ്ഞിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളഞ്ചും അഹം ബുദ്ധിയും ചിത്തവും ചേർന്ന് സപ്തർഷികൾ ഏത് മനസ്സാൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നുവോ, യജ്ഞ വിസ്താരം ചെയ്യുന്നുവോ, ആ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ. O LORD! WHEREBY, COUPLED WITH IMMORTAL GOD, THE PAST,…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ വസന്ത ഋതൗ മധുമാസേ ഫാൽഗുന കൃഷ്ണ അമാവാസ്യാം തിഥൗ ധനിഷ്ഠാ: നക്ഷത്രേ സോമവാസരേ പ്രാത: കാലേ…

read more

You cannot copy content of this page