സ്വയമേവാത്മനാത്മാനംവേത്ഥ ത്വം പുരുഷോത്തമഭൂതഭാവന ഭൂതേശദേവദേവ ജഗത്പതേ പുരുഷോത്തമനും സർവ്വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും ഈശ്വരനും ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് മാത്രമേ അങ്ങയെ ആത്മാവായി (ഞാൻ ആത്മാവാണ് എന്ന്) അറിയുന്നുള്ളൂ. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 15
read moreയത്പ്രജ്ഞാനമുത ചേതോ ധൃതിശ്ച യജ്ജ്യോതിരന്തരമൃതം പ്രജാസു lയസ്മാന്ന ഋതേ കിംചന കർമ ക്രിയതേതന്മേ മനഃ ശിവസങ്കല്പമസ്തു ll ഏതൊരു മനസ്സിനുള്ളിലാണോ ജ്ഞാനശക്തി, ചിന്തനശക്തി, ധൈര്യശക്തി എന്നിവയും എല്ലാ ജീവികളിലും മരണമില്ലാത്ത ജ്യോതിസ്സിനെ ദർശിക്കുന്നതുമായ തേജോമയ ഭാവമുള്ളത് അതില്ലെങ്കിൽ മനുഷ്യർക്ക് ഒരു കർമ്മവും ചെയ്യാൻ സാധ്യമല്ല. ആ എൻ്റെ മനസ്സ് ശുഭസങ്കല്പമിയന്നതാകട്ടെ. O LORD! THAT WHICH IS WISDOM,…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ചതുർദശ്യാം തിഥൗ ശ്രവണ: നക്ഷത്രേ രവിവാസരേ പ്രാത:…
read moreഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ.അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreThe 60th birthday of Dr. Sasikumar Nechiyil, MD (Ayu.), the Patron of Veda Gurukulam is being celebrated at Veda Gurukulam with a special Yajnja at 9 am on today (18.02.2023). All Trustees, Acharyas, Brahmacharis and well wishers of Veda Gurukulam, Karalmanna, Kerala…
read more*നാസ്തികൻമാരുടെയും വേദവിരുദ്ധരുടെയും വാദങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ആര്യസമാജത്തിന് കഴിഞ്ഞു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ TEAM VEDA MARGAM 2025 dayanand200 വേദമാർഗ്ഗം2025 www.aryasamajkerala.org.inhttps://vedagurukulam.org/ Facebookhttps://m.facebook.com/Aryasamajamkeralam/ Twitterhttps://mobile.twitter.com/aryasamajkerala YouTubehttps://m.youtube.com/channel/UCIpj_tVtQOl60IbMHJKRmgg Helpline No. 8590598066, 9446575923
read moreശിവരാത്രിയുടെ രഹസ്യം യാ നിശാ സർവ്വഭൂതാനാം തസ്യാം ജാഗർത്തി സംയമീ ജാഗർത്തി ശിവരാത്രൌ യ ശ്ശിവസ്തസ്മിൻ പ്രസീദതി ശിവപൂജാശതകം പദ്യം 63 അർത്ഥം :- യാതൊന്ന് സകല ദേഹികൾക്കും രാത്രിയാകുന്നുവോ ആ രാത്രിയിൽ ആത്മനിഷ്ഠനായ യോഗി ഉണർന്നിരിക്കുന്നു. ഈ രാത്രിയാകുന്നു ശിവരാത്രിയെന്ന് പറയപ്പെടുന്നത്. ഈ ശിവരാത്രിയിൽ യാവനൊരുത്തൻ ജാഗരിക്കുന്നുവോ അവനിൽ ശിവൻ (മംഗളസ്വരൂപനായ പരമാത്മാവ് ) പ്രസന്നനായി ഭവിക്കുന്നു….
read moreഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞം നടക്കുന്നുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
read moreഅർജുന ഉവാച പരം ബ്രഹ്മ പരം ധാമപവിത്രം പരമം ഭവാൻപുരുഷം ശാശ്വതം ദിവ്യംആദിദേവമജം വിഭുംആഹുസ്ത്വാമൃഷയ: സർവേദേവർഷിർ നാരദസ്തഥാഅസിതോ ദേവലോ വ്യാസ:സ്വയം ചൈവ ബ്രവീഷി മേ അർജ്ജുനൻ പറഞ്ഞു,പരബ്രഹ്മവും പരമമായ നിവാസസ്ഥാനവും പരമപവിത്രസ്വരൂപിയുമാണ് അവിടുന്ന്. അങ്ങ് ശാശ്വതനും ദിവ്യനും ആദിദേവനും ജനന രഹിതനും സർവ്വവ്യാപിയുമായ പുരുഷനാണെന്ന് ദേവർഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറയുന്നു. അവിടുന്ന് സ്വയം അതുതന്നെ എന്നോടു…
read moreഓം യേന കർമാണ്യപസോ മനീഷിണോയജ്ഞേ കൃണ്വന്തി വിദഥേഷു ധീരാ: lയദപൂർവം യക്ഷമന്തഃ പ്രജാനാം തന്മേ മനഃ ശിവസങ്കല്പമസ്തു ll ഏതൊരു മനസ്സിനാൽ ധീരരും പുരുഷാർത്ഥികളുമായവർ, ബുദ്ധിമാന്മാർ, മനഃസംയമികൾ സത്കർമ്മങ്ങളിലും വീരകൃത്യങ്ങളിലും കർമ്മങ്ങൾ ചെയ്യുന്നുവോ പ്രേരണാതത്ത്വമായി മികച്ചുനിൽക്കുന്നുവോ ആ മനസ്സ് ശിവസങ്കൽപ്പയുക്തമായി ഭവിക്കട്ടെ. O LORD! WHEREBY THE VIRTUOUS, THOUGHTFUL AND WISE PERSONS, IN RELIGIOUS PERFORMANCES,…
read more