ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ത്രയോദശ്യാം തിഥൗ അഭിജിത് നക്ഷത്രേ ശനിവാസരേ പ്രാത:…

read more

കുളക്കാട് ശിവക്ഷേത്ര പരിസരത്ത് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ വേദാലാപനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ

read more

മഹാശിവരാത്രി ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ ഈശ്വര നാമജപവും ശ്രീരുദ്ര- ചമക മന്ത്രാലാപനവും (യജുർവേദം 16 ആം അദ്ധ്യായം ആലാപനം) നടത്തുന്നു. അന്നേദിവസം പ്രദോഷസന്ധ്യയിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ…

read more

തേഷാമേവാനുകമ്പാർത്ഥ –മഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥോജ്ഞാനദീപേന ഭാസ്വതാ അവരോടുള്ള അനുകമ്പ ഹേതുവായി, ആത്മഭാവത്തിലിരിക്കുന്ന ഞാൻ, ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് (അവരിലുള്ള) അജ്ഞാനജന്യമായ അന്ധകാരത്തെ നശിപ്പിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 11

read more

യജ്ജാഗ്രതോ ദൂരമുദൈതി ദൈവം തദു സുപ്തസ്യ തഥൈവൈതി lദൂരങ്ഗമം ജ്യോതിഷാം ജ്യോതിരേകം തന്മേ മനഃ ശിവ സങ്കല്പമസ്തു ll (യജുർവേദം 34.1) അല്ലയോ ഈശ്വരാ ! എൻ്റെ ദിവ്യശക്തികളാൽ യുക്തമായ മനസ്സ് ജാഗൃതാവസ്ഥയിലും സുപ്താവസ്ഥയിലും ദൂരങ്ങളെ പ്രാപിക്കുന്നു, അതായത് ചിന്തിക്കുന്നു. ആ മനസ്സ് ജ്ഞാനത്തെ പ്രാപിക്കാൻ സാധകമായിട്ടുള്ള ഇന്ദ്രിയങ്ങളുടെയും ജ്യോതിസ്വരൂപമാകുന്നു. ഇന്ദ്രിയങ്ങളിൽ വെച്ച് പ്രധാനിയാകുന്നു. അങ്ങനെയുള്ള എൻ്റെ മനസ്സ്…

read more

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകംദദാമി ബുദ്ധിയോഗം തംയേന മാമുപയാന്തി തേ സദാ എന്നിൽ മനസ്സുറപ്പിച്ചവരും പ്രീതിപൂർവ്വം എന്നെ ഭജിക്കുന്നവരുമായ അവർക്ക് ഞാൻ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവർ എന്നെ പ്രാപിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 10

read more

ഓം തച്ചക്ഷുർദേവഹിതം പുരസ്താത് ശുക്രമുച്ചരത് lപശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതംശൃണുയാമ ശരദഃ ശതം പ്രബ്രവാമ ശരദഃ ശതമ്അദീനാഃ സ്യാമ ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത് || (യജുർവേദം 36.24) അല്ലയോ പ്രഭോ! ദിവ്യശക്തികളാൽ ദ്യുലോകത്തിൽ സ്ഥാപിക്കപ്പെട്ടവനും ഏവർക്കും ദൃഷ്ടിയെ നൽകുന്നവനുമായ പ്രകാശസ്വരൂപനായ സൂര്യൻ പൂർവ്വദിശയിൽ ഉദിക്കുന്നു. ഞങ്ങൾ അങ്ങയുടെ കൃപയാൽ ആ സൂര്യനിൽനിന്ന് ജീവനശക്തിയാർജ്ജിച്ച്…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ഏകാദശ്യാം തിഥൗ മൂല നക്ഷത്രേ ഗുരുവാസരേ പ്രാത:…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ദ്വാദശ്യാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ ശുക്രവാസരേ പ്രാത:…

read more

സ്വാമി ദയാനന്ദസരസ്വതിയുടേയും ആര്യസമാജ പ്രസ്ഥാനത്തിന്റെയും മതപരവും സാമൂഹിക-സാമ്പത്തികവും സാംസ്കാരികവുമായ സ്വാധീനം അദ്ദേഹത്തിന്റെ ദ്വിശതാബ്ദിയുടെ വേളയിൽ ലോകമെങ്ങും അംഗീകരിക്കുന്നു. നമ്മുടെ മഹത്തായ ഭൂതകാലത്തെയും പൂർവ്വികരെയും കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം നമ്മുടെ മനസ്സ് അഭിമാനത്താൽ നിറയും! എന്നാൽ ഇന്ന് അതെല്ലാം നമുക്ക് വെറും സ്വപ്നമായി തോന്നുന്നു. ഋഷിമാർ സൃഷ്ടിയുടെ ബോധ സ്രോതസ്സിനെക്കുറിച്ച് ധ്യാനിച്ച അതേ ഹിമാലയം ഇപ്പോഴും വടക്ക് ഇന്ത്യയെ കാക്കുന്നു. അതേ…

read more

You cannot copy content of this page