നമസ്തേ,

വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിക്കുന്നു. അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന സെമിനാറുകളിലേക്കും ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

🙏

എന്ന്,

ശ്രീ. കെ. കെ. ജയൻ ആര്യ,
അദ്ധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം.

You cannot copy content of this page