✍️ കെ. എം. രാജൻ മീമാംസക്
വൈശ്വാനര തവ താനി വ്രതാനി മഹാന്യഗ്നേ നകിരാദധർഷ ।
യജ്ജായമാനഃ പിത്രോരുപസ്ഥേfവിന്ദഃ കേതും വയുനേഷ്വഹ്നാമ് ॥
(ഋഗ്വേദം 6.7.5)
മനുഷ്യർ രണ്ടാമത്തേതായ വിദ്യാജന്മം പ്രാപിക്കുകയാണെങ്കിൽ, അവരുടെ കർമ്മങ്ങൾ അമോഘമായി (നിഷ്ഫലമാകാത്തതും സഫലവുമായി) ഭവിക്കുമെന്ന് അറിയേണ്ടതാണ്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
