ഏക ഏവാഗ്നിർബഹുധാ സമിദ്ധ ഏക: സൂര്യോ വിശ്വമനു പ്രഭൂത: | ഏകൈവോഷാ: സർവ്വമിദം വി ഭാത്യേകം വാ ഇദം വി ബഭൂവ സർവ്വമ് || (ഋഗ്വേദം 8.58.2) ഒരേയൊരു അഗ്നി അനേകം വിധത്തിൽ പ്രകാശിക്കുന്നു. ഒരേയൊരു സൂര്യൻ ഇക്കാണുന്ന മുഴുവൻ ലോകത്തിനും പ്രകാശം നൽകാൻ സമർത്ഥനാണ്. ഒരേയൊരു ഉഷസ്സ് ഈ ജഗത്തിനെ മുഴുവനും തിളക്കമുള്ളതാക്കുന്നു. ഒരേയൊരു പരമേശ്വരനാണ് സർവ്വതിലും…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല പൂർണിമായാം തിഥൗ പൂർവ്വാ ഭാദ്രപദ നക്ഷത്രേ രവിവാസരേ…
read moreസത്യഭാഷണം “ഏതൊന്നാണോ സ്വന്തം ആത്മാവിലുള്ളതും അസംഭവ്യമായ തരത്തിലുള്ള ദോഷങ്ങളില്ലാത്തതും എപ്പോഴും അങ്ങിനെ തന്നെ പറയുന്നതും അതാണ് സത്യഭാഷണം.” (ആര്യോദ്ദേശ്യരത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923,…
read moreയഃ സർവ്രതാനഭിസ്നേഹ-സ്തത്തത് പ്രാപ്യ ശുഭാശുഭംനാഭിനന്ദതി ന ദ്വേഷ്ടിതസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ. “യാതൊരുവൻ സർവ്വത്ര അനാസക്തനായിരുന്നി ട്ടു ശുഭമോ അശുഭമോ വന്നുചേരുമ്പോൾ സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ചെയ്യുന്നില്ലയോ അവന്റെ പ്രജ്ഞ സ്ഥിരമായതാണു്.”(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:57)
read moreഭദ്രം നോ അപി വാതയ മനോ ദക്ഷമുത ക്രതുമ് |(ഋഗ്വേദം 10.25.1) അല്ലയോ ഈശ്വര ! അങ്ങ് ഞങ്ങളുടെ ഉള്ളിൽ ഉത്സാഹം, ബലം, കർമ്മം എന്നിവ നിറച്ചാലും. OH ISHWARA ! MAY YOU FILL US WITH ENTHUSIASM, STRENGTH AND ACTION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല ചതുർദശ്യാം തിഥൗ ശതഭിഷക് നക്ഷത്രേ ശനിവാസരേ പ്രാത:…
read moreമനുഷ്യജന്മത്തിൻ്റെ ലക്ഷ്യം “യാതൊന്നിനുവേണ്ടിയാണ് ആത്മാക്കൾ എല്ലാ ജന്മങ്ങളിലും അന്വേഷിച്ചു കൊണ്ടേയിരിക്കുന്നത്, അത് ആനന്ദം ആനന്ദം മാത്രം! ഈശ്വരന്റെ അടുത്ത് ആനന്ദത്തിന്റെ അനന്തമായ ഖജനാവുണ്ട്. എങ്ങനെ അദ്ദേഹത്തിൽ നിന്ന് നേടിയെടുക്കാം? മനുഷ്യജന്മത്തിന്റെ ലക്ഷ്യം അതുതന്നെ.” (സംശയനിവാരിണി, പേജ്: 20) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 200/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ…
read moreദുഃഖേഷ്വനുദ്വിഗ്നമനാഃസുഖേഷു വിഗതസ്പൃഹ:വീതരാഗഭയക്രോധ: സ്ഥിതധീർമുനിരുച്യതേ. “ദുഃഖം നേരിടുമ്പോൾ മനസ്സു് പ്രക്ഷുബ്ധമാകാത്തവനും സുഖത്തിനെ ആശിക്കാത്തവനും ആസക്തി, ഭയം, കോപം എന്നിവയിൽനിന്നു മുക്തനുമായ പുരുഷൻ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:56)
read moreപരിവൃതോ ബ്രഹ്മണാ വർമ്മണാഽഹം കശ്യപസ്യ ജ്യോതിഷാ വർച്ചസാ ച |മാ മാ പ്രാപന്നിഷവോ ദൈവ്യാ യാ മാ മാനുഷീരവസൃഷ്ടാ വധായ ||(അഥർവ്വവേദം- 17.1.28) ഞാൻ വേദജ്ഞാനത്തിന്റെ കവചം ധരിച്ചിരിക്കുന്നവനാണ്. സൂര്യന്റെ ജ്യോതിയാലും, പ്രതാപത്താലും ഞാൻ പ്രകാശവാനാണ്. ദൈവികമായ ആപത്തുകൾക്കൊന്നും എന്നെ തളർത്താനാവില്ല. പിന്നെ മാനവീയ വിപത്തുകളെക്കുറിച്ച് പറയേണ്ടതുണ്ടോ ?. I AM THE ONE WHO WEARS THE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല ദ്വാദശ്യാം തിഥൗ ധനിഷ്ഠാ: നക്ഷത്രേ ശുക്രവാസരേ പ്രാത:…
read more