ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ പഞ്ചമ്യാം തിഥൗ ഹസ്ത: നക്ഷത്രേ ശനിവാസരേ പ്രാത:…

read more

അപി ചേത് സുദുരാചാരോഭജതേ മാമനന്യഭാക്സാധുരേവ സ മന്തവ്യ:സമ്യഗ് വ്യവസിതോ ഹി സ: ഏറ്റവും ദുരാചാരനായവൻപോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കിൽ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവൻ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 30

read more

ശം നോ വാത: പവതാം ശന്നസ്തപതു സൂര്യ: |ശന്ന: കനിക്രദദ്ദേവ: പർജന്യോfഅഭി വർഷതു ||(യജുർവേദം 36.10) കാറ്റ് നമുക്ക് സുഖകരമായി വീശട്ടെ, സൂര്യൻ നമുക്ക് സുഖം നൽകി പ്രകാശിക്കട്ടെ. ഇടി വെട്ടുന്നതും മിന്നൽ പാറിപ്പിക്കുന്നതുമായ മേഘങ്ങൾ നമുക്ക് മഴയും സന്തോഷവും നൽകട്ടെ. MAY THE WINDS BLOW PLEASANTLY FOR US, MAY THE SUN WARM THE…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ചതുർത്ഥ്യാം തിഥൗ ഹസ്ത: നക്ഷത്രേ ശുക്രവാസരേ പ്രാത:…

read more

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…

read more

സമോfഹം സർവഭൂതേഷുന മേ ദ്വഷ്യോfസ്തി ന പ്രിയ:യേ ഭജന്തി തു മാം ഭക്ത്യാമയി തേ തേഷു ചാപ്യഹം ഞാൻ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വർത്തിക്കുന്നത്. എനിക്ക് വിരോധിയില്ല. പ്രിയനുമില്ല. എന്നാൽ, ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവർ എന്നിലും ഞാൻ അവരിലും വർത്തിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 29

read more

ഇന്ദ്രോ വിശ്വസ്യ രാജതി |ശം നോ അസ്തു ദ്വിപദേ ശം ചതുഷ്പദേ ||(യജുർവേദം 36.8) അല്ലയോ പരമേശ്വര! അങ്ങ് വിശ്വത്തിന്റെ രാജാവാകുന്നു. അങ്ങയുടെ കൃപയാൽ ഞങ്ങളുടെ രണ്ടു കാലുള്ളവർക്കായും നാലുകാലുള്ളവർക്കായും (ഇഷ്ട ബന്ധു ബാന്ധവാദി മനുഷ്യർക്കും, കന്നുകാലി പക്ഷി മുതലായവർക്കും) മംഗളം വരട്ടെ. O PARAMESHWARA! YOU ARE THE KING OF THE UNIVERSE. BY YOUR…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ചതുർത്ഥ്യാം തിഥൗ ഉത്തരാ ഫാൽഗുനി നക്ഷത്രേ ഗുരുവാസരേ…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ഫെബ്രുവരി ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whats app ചെയ്യുക. 9497525923, 8590598066, 9446575923

read more

യത് കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്യത് തപസ്യസി കൗന്തേയതത് കുരുഷ്വ മദർപണം അർജ്ജുനാ! നീ യാതൊന്ന് ചെയ്യുന്നുവോ യാതൊന്ന് ഭക്ഷിക്കുന്നുവോ യാതൊന്ന് ഹോമിക്കുന്നുവോ യാതൊന്ന് നിവേദിക്കുന്നുവോ യാതൊരു തപസ്സ് ചെയ്യുന്നുവോ അതൊക്കെയും എന്നിൽ സമർപ്പിച്ചാലും. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 27

read more

You cannot copy content of this page