മഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 10 ന് പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ…

read more

ന മേ വിദുഃ സുരഗണാ:പ്രഭവം ന മഹർഷയഃ അഹമാദിർഹി ദേവാനാംമഹർഷീണാം ച സർവശഃ ദേവന്മാരോ മഹർഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹർഷിമാരുടെയും ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 2

read more

ശന്ന ഇന്ദ്രാഗ്നീ ഭവതാമവോഭി: ശന്നfഇന്ദ്രാവരുണാ രാതഹവ്യാ |(യജുർവേദം 36:11) ഇന്ദ്രനും അഗ്നിയും ഞങ്ങൾക്ക് രക്ഷാകാര്യം മൂലം സുഖപ്രദമായി തീരട്ടെ. ഗ്രഹണയോഗ്യമായ പദാർത്ഥങ്ങൾ തരുന്ന ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. MAY THE ELECTRICITY AND FIRE WITH FIRE WITH THEIR CONSTRUCTIVE POWERS BE AUSPICIOUS FOR US WISH YOU ALL A PLEASANT…

read more

ഭാരതം കണ്ട മഹാപുരുഷൻമാരിൽ അഗ്രഗണ്യനായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഭാരതത്തിൻ്റെ ഏറ്റവും ശോച്യമായ അന്ധകാരാവസ്ഥയിലാണ് ഈ മഹാപുരുഷന്റെ ഉദയമുണ്ടായത്. ഗൗതമൻ, കണാദൻ, കപിലൻ, കുമാരിലഭട്ടൻ എന്നിവരുടെ പാണ്ഡിത്യവും ഹനുമാൻ, ഭീഷ്മർ എന്നിവരുടെ ബ്രഹ്മചര്യനിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്റേതിന് സമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്ജലി, വ്യാസൻ എന്നിവരുടേതുപോലുള്ള ആദ്ധ്യാത്മികതയും ഛത്രപതി ശിവജി, ഗുരുഗോവിന്ദ സിംഹൻ എന്നിവരുടേതുപോലുള്ള നീതി…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന കൃഷ്ണ ഷഷ്ഠ്യാം തിഥൗ സ്വാതി നക്ഷത്രേ രവിവാസരേ പ്രാത:…

read more

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…

read more

മന്മനാ ഭവ മദ്ഭക്തോമദ്യാജീ മാം നമസ്കുരുമാമേവൈഷ്യസി യുക്ത്വൈവംആത്മാനം മത്പരായണ: എന്നിൽ മനസ്സുറപ്പിക്കൂ. എന്റെ ഭക്തനാകുകയും എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിൽ ഉറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 34

read more

ശം നോ വാത: പവതാം ശന്നസ്തപതു സൂര്യ: |ശന്ന: കനിക്രദദ്ദേവ: പർജന്യോfഅഭി വർഷതു ||(യജുർവേദം 36.10) കാറ്റ് നമുക്ക് സുഖകരമായി വീശട്ടെ, സൂര്യൻ നമുക്ക് സുഖം നൽകി പ്രകാശിക്കട്ടെ. ഇടി വെട്ടുന്നതും മിന്നൽ പാറിപ്പിക്കുന്നതുമായ മേഘങ്ങൾ നമുക്ക് മഴയും സന്തോഷവും നൽകട്ടെ. MAY THE WINDS BLOW PLEASANTLY FOR US, MAY THE SUN WARM THE…

read more

You cannot copy content of this page