ഈശ്വരൻ വസിക്കുന്നത് എവിടെയാണ്? “ഈശ്വരൻ സർവ്വവ്യാപകനാകയാൽ എല്ലായിടത്തും ഉണ്ട്. ആകാശത്തോ മറ്റേതെങ്കിലും പ്രത്യേക സ്ഥലത്തോ താമസിക്കുന്നവനാണ് ഈശ്വരൻ എങ്കിൽ അദ്ദേഹത്തിന് സർവ്വവ്യാപകൻ, സർവ്വശക്തിമാൻ, സർവ്വനിയന്ത്രിതാവ്, സൃഷ്ടി-സ്ഥിതി-സംഹാരമൂർത്തി എന്നിവ ആകാൻ കഴിയില്ല. താങ്കളുടെ സാന്നിദ്ധ്യമില്ലാത്തൊരിടത്ത് താങ്കൾക്ക് ഒരു പ്രവർത്തനവും നടത്താനാവില്ല.” (വൈദിക ഈശ്വരൻ, പേജ്: 11) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ…
read moreപ്രജഹാതി യദാ കാമാൻസർവാൻ പാർത്ഥ മനോഗതാൻ ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ. ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, ഒരുവൻ എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും ത്യജിച്ചിട്ടു് ആത്മാവിൽത്തന്നെ സ്വയം സന്തുഷ്ടനാകുന്നുവോ, അപ്പോൾ അവൻ സ്ഥിതപ്രജ്ഞൻ എന്നു പറയപ്പെടുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:55)
read moreബ്രഹ്മസ്പതിർമ ആത്മാ നൃമണാ നാമ ഹൃദ്യഃ | (അഥർവ്വവേദം – 16.3.5) എന്റെ ആത്മാവ് മഹദ് ശക്തിയുടെ ഭണ്ഡാരമാണ്. ഞാൻ നേതൃത്വ ശക്തി നിറഞ്ഞ മനസ്സോട് കൂടിയവനാണ്. എല്ലാവരുടേയും ഹൃദയത്തിന് പ്രിയം ഉണ്ടാക്കുന്നവനാണ്. MY SOUL IS THE STOREHOUSE OF GREAT POWER. I AM A MIND FULL OF LEADERSHIP POWER. HE IS…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല ഏകാദശ്യാം തിഥൗ ധനിഷ്ഠാ: നക്ഷത്രേ ഗുരുവാസരേ പ്രാത:…
read moreദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരത് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസ്സുള്ളവരും…
read moreതപസ്സ് “ശീതോഷ്ണ സുഖ – ദു:ഖങ്ങൾ, മാനം, അപമാനം എന്നിവയോട് വ്യത്യാസമില്ലാതെ പ്രതികരിക്കുക. എത്രതന്നെ ഭയങ്കര ആപത്ത് വന്നാലും പരിഭ്രമിക്കാതെ ധർമ്മമാർഗത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ…
read moreശ്രുതിവിപ്രതിപന്നാ തേയദാ സ്ഥാസ്യതി നിശ്ചലാസമാധാവചലാ ബുദ്ധി-സ്തദാ യോഗമവാപ്സ്യസി “വിവിധങ്ങളായ ശാസ്ത്രോക്തികൾ ശ്രവിച്ചു പതറിപ്പോയ നിന്റെ ബുദ്ധി എപ്പോഴാണോ സമാധിയിൽ ഉറച്ചു നിശ്ചലമായി നില്ക്കുന്നതു്, അപ്പോൾ നീ യോഗത്തെ പ്രാപിക്കും.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 53)
read moreഉദ്യാനം തേ പുരുഷ നാവയാനം ജീവാതും തേ ദക്ഷതാതിം കൃണോമി |(അഥർവ്വവേദം 8.1.6) അല്ലയോ നര ! നോക്കൂ , നിന്റെ ജീവിതത്തിൽ ഉന്നതി മാത്രം ഉണ്ടാവണം. അധോഗതി ഒരിക്കലും സംഭവിക്കരുത്. ഞാൻ നിന്റെ ഉള്ളിൽ ജീവന – സ്ഫൂർത്തിയും, ബലവും നിറക്കുകയാണ്. OH MAN ! LOOK, THERE SHOULD BE ONLY PROGRESS IN YOUR…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല ദശമ്യാം തിഥൗ ശ്രവണ നക്ഷത്രേ ബുധവാസരേ പ്രാത:…
read moreനാളെ (05.10.2022) നിരയന പഞ്ചാംഗം അനുസരിച്ച് ആശ്വിന ശുക്ലദശമി അഥവാ വിജയദശമിയാണ് (ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഇത് കഴിഞ്ഞ സെപ്തംബർ 20ന് ആയിരുന്നു. ഈ വൈദിക പഞ്ചാംഗത്തിന്റെ കോപ്പികൾ ആവശ്യമുള്ളവർ 7907077891 എന്ന നമ്പറിൽ ബന്ധപ്പെടുക). ശ്രേഷ്ഠകർമങ്ങൾ തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനമായവിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു…
read more