അധർമ്മം “ഈശ്വരാജ്ഞയെ ഉപേക്ഷിച്ച് പക്ഷപാതസഹിതവും അന്യായമായി പരീക്ഷിച്ചറിയാതെ സ്വന്തം ഹിതം മാത്രമറിഞ്ഞ് അവിദ്യ, നിർബ്ബന്ധബുദ്ധി, മിഥ്യാഭിമാനം, ക്രൂരത തുടങ്ങിയ ദോഷങ്ങളുള്ളതും വേദവിദ്യക്ക് വിരുദ്ധമായതും എല്ലാ മനുഷ്യർക്കും ഉപേക്ഷിക്കാൻ യോഗ്യമായതുമാണ് അധർമ്മം.” (ആര്യോദ്ദേശ്യ രത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ…
read moreകർമജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ ജന്മബന്ധവിനിർമുക്താഃപദം ഗച്ഛന്ത്യനാമയം “സമത്വബുദ്ധിയുള്ള ജ്ഞാനികൾ കർമ്മഫലത്തെ ത്യജിച്ചിട്ടു ജന്മമാകുന്ന ബന്ധനത്തിൽനിന്നു എന്നന്നേക്കുമായി മുക്തരായിട്ടു ദോഷരഹിതമായ സ്ഥാനത്തെ പ്രാപിക്കുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 51)
read moreഉത്ക്രാമതഃ പുരുഷ മാവ പത്ഥാഃ | (അഥർവ്വവേദം- 8.1.4) അല്ലയോ മനുഷ്യ ! നീ ഉന്നതിയെ മാത്രം പ്രാപിക്കുക. നിനക്ക് ഒരിക്കലും അവനതി ഉണ്ടാവാതിരിക്കട്ടെ. OH MAN ! MAY YOU ACHIEVE ONLY THE PROGRESS, NOT GET DOWN FALL WISH U ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…
read moreനമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ നവരാത്രിയോടനുബന്ധിച്ചു വിവിധ ആധ്യാത്മിക പരിപാടികൾ നടക്കുന്നുണ്ട്. വിജയദശമി ദിവസം (നിരയന പഞ്ചാംഗം അനുസരിച്ച് 2022 ഒക്ടോബർ 5 ബുധനാഴ്ച) വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ, നവരാത്രിയുടെ വൈദിക വീക്ഷണത്തേ അധികരിച്ചുള്ള പ്രഭാഷണം, വേദങ്ങളിലെ ഭാഗ്യസൂക്തം, മേധാസൂക്തം എന്നിവയുടെ പഠനം എന്നിവയുണ്ടായിരിക്കും. പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ (ബൃഹത്), പഞ്ചമഹായജ്ഞ വിധി (അഗ്നിഹോത്രം), സംസ്കൃത വ്യാകരണ പ്രവേശിക,…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല നവമ്യാം തിഥൗ അഭിജിത് നക്ഷത്രേ മംഗളവാസരേ പ്രാത:…
read moreഈശ്വരൻ സുലഭനാണ് “ഈശ്വരനെ പോലെ സുലഭമായിട്ടുള്ളത് മറ്റൊന്നില്ല. ഭൗതികനേട്ടങ്ങൾക്കാ യി മനുഷ്യന് ദേശം, കാലം, പരിസ്ഥിതി, അറിവ് ഇവയെല്ലാം ആവശ്യമാണ്. എന്നാൽ ഈശ്വരകൃപയുണ്ടായാലേ ഇതെല്ലാം സാധിക്കുകയുള്ളു. ഒരു വസ്തു ലഭിക്കുന്നതിന് നാം അതിന്റെ ശരിയായ സ്ഥാനത്ത് എത്തണം. അതിന് ധാരാളം സമയം ആവശ്യമായി വരുന്നു. വിപരീതപരിതസ്ഥിതികളിൽ അലയേണ്ടി വരുന്നു. ഈശ്വരനോടുള്ള ആഗ്രഹവും ഈശ്വരന്റെ അനുഗ്രഹവുമില്ലെങ്കിൽ ഇവയൊന്നും ലഭിക്കുകയില്ല. സർവ്വവ്യാപിയും…
read moreബുദ്ധിയുക്താ ജഹാതീഹഉഭേ സുകൃതദുഷ്കൃതേ തസ്മാദ് – യോഗായ യുജ്യസ്വയോഗഃ കർമസു കൗശലം.“സമത്വബുദ്ധിയുള്ളവൻ ഈ ജീവിതത്തിൽത്തന്നെ പുണ്യപാപങ്ങളെ രണ്ടിനെയും ത്യജിക്കുന്നു. അതുകൊണ്ട് കർമ്മയോഗത്തിൽ മുഴുകൂ. കർമ്മങ്ങളിലുള്ള സാമർത്ഥ്യം യോഗമാണു്.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:50)
read moreശുക്രോഽസി, ഭ്രാജോഽസി, സ്വരസി ജ്യോതിരസി |ആപ്നുഹി ശ്രേയാംസമതി സമം ക്രാമ ||(അഥർവ്വവേദം 2.11.5) അല്ലയോ മനുഷ്യ ! നീ ശുദ്ധനാണ്, തേജസ്വിയാണ്, ആനന്ദമയനാണ്, പ്രകാശമുള്ളവനാണ്. നീ നിന്നെ തന്നെ അറിഞ്ഞ് നിന്നോടൊപ്പമുള്ളവരേക്കാൾ ഉന്നതിയെ പ്രാപിച്ച് ശേഷ്ഠന്മാർക്കൊപ്പം എത്തുക. OH MAN! YOU ARE PURE, RADIIANT, BLISSFUL, LUMINOUS. KNOW THYSELF, RISE ABOVE THOSE WHO ARE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല അഷ്ടമ്യാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ സോമവാസരേ പ്രാത:…
read moreസത്യാസത്യങ്ങളുടെ പരീക്ഷ എപ്രകാരമാണ് ചെയ്യേണ്ടത് ? സത്യാസത്യങ്ങളുടെ പരീക്ഷ താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കണം. വേദാനുകൂലമായത്. 2. സൃഷ്ടി നിയമങ്ങൾക്ക് വിപരീതമല്ലാത്തത്. ധാർമ്മികരായ പണ്ഡിതന്മാർ ഉപദേശി ക്കുന്നത്. ആത്മാവിന്നനുകൂലമായത്. പ്രമാണങ്ങളാൽ കണ്ടെത്താവുന്നത്. (വേദപ്രകാശം പാഠാവലി, പേജ്: 18) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ…
read more