ദൂരേണ ഹ്യവരം കർമ ബുദ്ധിയോഗാദ്ധനഞ്ജയബുദ്ധൗ ശരണമന്വിച്ഛകൃപണാഃ ഫലഹേതവ: . “ധനഞ്ജയാ ! കർമ്മം കർമ്മയോഗത്തെക്കാൾ (ഫലാസക്തിയില്ലാതെ ചെയ്യപ്പെടുന്ന കർമ്മത്തെക്കാൾ) അത്യന്തം നികൃഷ്ടമാണു്. നീ ബുദ്ധിയെ (കർമ്മയോഗത്തിനെ) ആശ്രയിക്കൂ. ഫലത്തിനുവേണ്ടി കർമ്മം ചെയ്യുന്നവർ ദീനന്മാരാണു്.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 49)

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല സപ്തമ്യാം തിഥൗ മൂല നക്ഷത്രേ ശനിവാസരേ പ്രാത:…

read more

ആരാണ് ബ്രാഹ്മണൻ ? “ശ്രദ്ധയോടെ തരുന്നതിനേ സ്നേഹഭക്തി പൂർവ്വം സ്വീകരിക്കുക. ഈ ധർമ്മങ്ങളുടെ നിഷ്ഠയോടുള്ള പാലനം നടത്തി സമാജസേവനം അഥവാ എല്ലാവരുടേയും മംഗളത്തിനായും പ്രയത്നിക്കുന്ന ധർമ്മിഷ്ഠനും സദാചാരിയും ത്യാഗിയുമായ വ്യക്തിയേയാണ് ബ്രാഹ്മണൻ എന്ന് പറയുന്നത്.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 17) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ…

read more

യോഗസ്ഥഃ കുരു കർമാണിസംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാസമത്വം യോഗ ഉച്യതേ. “ധനഞ്ജയാ !യോഗത്തിൽ നിഷ്ഠയുള്ളവനായിട്ടു് (കർമ്മ ഫലത്തോടുള്ള) ആസക്തിയെ വെടിഞ്ഞു്, ജയപരാജയങ്ങളിൽ സമഭാവനയോടെ കർമ്മങ്ങൾ ചെയ്യുക. സമഭാവനയാണ് യോഗം എന്ന് പറയപ്പെടുന്നത് “ (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 48)

read more

സൂരിരസി വർച്ചോധാ അസി തനൂന പാനോസി lആപ്‌നുഹി ശ്രേയാംസമതി സമം ക്രാമ ll *(അഥർവ്വവേദം 2.11.4) അല്ലയോ മനുഷ്യ ! നീ പണ്ഡിതനാണ്, വർച്ചസ്വിയാണ് , ശരീര രക്ഷകനാണ്. നീ നിന്നെ തന്നെ അറിയുക. നിന്നോടൊപ്പമുള്ളവരേക്കാൾ മുന്നോട്ടുയർന്ന് ശ്രേഷഠരോടൊപ്പം എത്തുക. OH MAN ! YOU ARE LEARNED, POWERFUL AND SAVIOUR OF THE BODY. KNOW…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേ കാർത്തിക ശുക്ല ഷഷ്ഠ്യാം തിഥൗ ജ്യേഷ്ഠാ നക്ഷത്രേ ശനിവാസരേ പ്രാത:…

read more

ഓംകാരത്തിന്‍റെ അർത്ഥമെന്താണ്? വളരെ ഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം ജ്ഞാനം അഥവാ അറിവ്‌ എന്നാണ്. എല്ലാ അറിവുകളും ഓം എന്ന അക്ഷരത്തിൽ അടങ്ങിയിട്ടുണ്ട്. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ് എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ…

read more

നമസ്തേ, വേദഗുരുകുലത്തിൽ 2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ ആരംഭിക്കുന്ന നാല് കോഴ്സുകളുടെ രജിസ്ട്രേഷൻ ഒക്ടോബർ 2 ന് അവസാനിക്കുന്നതാണ്. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്. പാണിനീയ വർണ്ണോച്ചാരണ ശിക്ഷ ഈ കോഴ്സിന് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇https://forms.gle/2MwjMaMQcsmPpp7j8 ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ…

read more

അധർമ്മം “ഈശ്വരാജ്ഞയെ ഉപേക്ഷിച്ച് പക്ഷപാത സഹിതവും അന്യായമായി പരീക്ഷിച്ചറിയാതെ സ്വന്തം ഹിതം മാത്രമറിഞ്ഞ് അവിദ്യ, നിർബ്ബന്ധബുദ്ധി, മിഥ്യാഭിമാനം, ക്രൂരത തുടങ്ങിയ ദോഷങ്ങളുള്ളതും വേദവിദ്യക്ക് വിരുദ്ധമായതും എല്ലാമനുഷ്യർക്കും ഉപേക്ഷിക്കാൻ യോഗ്യമായതുമാണ് അധർമ്മം.” (ആര്യോദ്ദേശ്യരത്നമാല, പേജ്: 6) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 25/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും…

read more

കർമണ്യേവാധികാരസ്തേമാ ഫലേഷു കദാചനമാ കർമഫലഹേതുർഭൂർ മാതേ സംഗോസ്ത്വകർമണി. “നിനക്കു കർമ്മത്തിൽ മാത്രമേ അധികാരമുള്ളൂ. ഒരിക്കലും അവയുടെ ഫലങ്ങളിൽ നിനക്കു് അധികാരം ഇല്ല. നീ ഫലത്തെ കാംക്ഷിച്ചു കർമ്മം ചെയ്യുന്നവനാകരുതു്. എന്നാൽ അകർമ്മത്തിൽ ആസക്തിയുമരുത് (കർമ്മം ചെയ്യാതെയിരിക്കയും അരുതു്).” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 47)

read more

You cannot copy content of this page