ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ത്രയോദശ്യാം തിഥൗ ആർദ്രാ നക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ…

read more

വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം) തുടങ്ങിയ വിശേഷസൂക്തങ്ങളാൽ യജ്ഞമനുഷ്ഠിക്കുന്നത് ഉത്തമമാണ്.പ്രദോഷ നാളിൽ കാറൽമണ്ണ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ദ്വാദശ്യാം തിഥൗ ആർദ്രാ നക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ…

read more

സതതം കീർതയന്തോ മാംയതന്തശ്ച ദൃഢവൃതാഃനമസ്യന്തശ്ച മാം ഭക്ത്യാനിത്യയുക്താ ഉപാസതേ എപ്പോഴും എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവർ സദാ എന്നെ സ്തുതിക്കുകയും ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും നമസ്കരിക്കുകയും ചെയ്തുകൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 14

read more

മഹാത്മാനസ്തു മാം പാർത്ഥദൈവീം പ്രകൃതിമാശ്രിതാ:ഭജന്ത്യനന്യമനസ:ജ്ഞാത്വാ ഭൂതാദിമവ്യയം അർജ്ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ജീവജാലങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാൻ എന്നറിഞ്ഞ് ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 13

read more

ശം ന ഇന്ദ്രോ വസുഭിർദേവോ അസ്തു ശമാദിത്യേഭിർവരുണ: സുശംസ: |ശം നോ രുദ്രോരുദ്രേഭിർജലാഷ: ശം നസത്വഷ്ടാ ഗ്നാഭിരിഹ ശൃണോതു ||(ഋഗ്വേദം 7.35.6) അല്ലയോ ജഗദീശ്വര! വസിക്കാൻ യോഗ്യമായ (വസുഭി:) ഈ ഭൂമിയും അത്യന്തം പ്രകാശിക്കുന്ന സൂര്യനും ചന്ദ്രൻ തുടങ്ങിയ ഗോളങ്ങൾ അടങ്ങിയ സൗരയൂഥങ്ങളും നമുക്ക് ഐശ്വര്യപ്രദമാകട്ടെ, സമുദ്രങ്ങൾ നമുക്ക് പ്രയോജനകരമാകട്ടെ, പ്രപഞ്ചത്തിന് ശാന്തിയേകുന്ന രുദ്രൻമാർ (12 മാസങ്ങൾ) നമുക്ക്…

read more

ശം നോ ദ്യാവാപൃഥിവീ പൂർവ്വഹുതൗ ശമന്തരിക്ഷം ദൃശയേ നോ അസ്തു |ശം ന ഓഷധീർവനിനോ ഭവന്തു ശം നോ രജസസ്പതിരസ്തു ജിഷ്ണു: ||(ഋഗ്വേദം 7.35.5) വൈദ്യുതിയും ഭൂമിയും നമ്മുടെ അനുഗ്രഹീതമായ നേട്ടങ്ങളിൽ നമുക്ക് ശാന്തി പ്രദാനം ചെയ്യട്ടെ. ആകാശങ്ങൾക്കിടയിലുള്ള ഇടം നമുക്ക് ഐശ്വര്യപ്രദമാകട്ടെ, വനത്തിലെ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നമുക്ക് ആരോഗ്യകരമാകട്ടെ, നാടിന്റെ വിജയിയായ ഭരണാധികാരി നമുക്ക് ശാന്തി…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ഏകാദശ്യാം തിഥൗ രോഹിണീ നക്ഷത്രേ ബുധവാസരേ പ്രാത: കാലേ…

read more

ഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…

read more

ഡോ. രേഖ ആര്യജിയുടെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (31.01.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞവും പിറന്നാൾ സദ്യയും ഉണ്ട്. അലിഗഢിലെ ആര്യ പരിവാർ കുടുംബം നമ്മുടെ വേദഗുരുകുലം ബ്രഹ്മചാരികൾക്ക് രണ്ട് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഡോ. രേഖ ആര്യജിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഈ മഹത്തായ പ്രവൃത്തിക്ക് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.ഏവർക്കും പരമാത്മാവ്…

read more

You cannot copy content of this page