മോഘാശാ മോഘകർമാണ:മോഘജ്ഞാനാ വിചേതസ:രാക്ഷസീമാസുരീം ചൈവപ്രകൃതിം മോഹിനീം ശ്രിതാ: വ്യർത്ഥമായ ആശയോടും കർമ്മത്തോടും ജ്ഞാനത്തോടും കൂടിയ അവിവേകികൾ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 12

read more

ശം നോ അഗ്നിർജ്യോതിരനീകൊ അസ്തു ശം നോ മിത്രാവരുണാവശ്വിനാ ശമ് |ശം ന: സുകൃതാം സുകൃതാനി സന്തു ശം ന ഇഷിരോ അഭി വാതു വാത: ||(ഋഗ്വേദം 7.35.4) ഉജ്ജ്വലവും ശക്തിയുമുള്ള അഗ്നി നമുക്ക് ശുഭകരമായിരിക്കട്ടെ, നാം ശ്വസിക്കുന്ന വായു നമുക്ക് ഉപകാരപ്രദമാകട്ടെ, രാവും പകലും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളും നീതിയുള്ളതായിത്തീരട്ടെ പുണ്യാത്മാക്കളായവരുടെ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ദശമ്യാം തിഥൗ കൃത്തികാ: നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ…

read more

അവജാനന്തി മാം മൂഢാഃമാനുഷീം തനുമാശ്രിതംപരം ഭാവമജാനന്തഃമമ ഭൂതമഹേശ്വരം സർവ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മൂഢന്മാർ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്ന് (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 11

read more

ശം നോ ധാതാ ശമു ധർത്താ നോ അസ്തു ശം ന ഉരൂചി ഭവതു സ്വധാഭി: |ശം രോദസീ ബൃഹതീ ശം നോ അദ്രി: ശം നോ ദേവാനാം സുഹവാനി സന്തു ||(ഋഗ്വേദം 7.35.3) അല്ലയോ പ്രഭോ! നമ്മെ നിലനിറുത്തുന്ന ഇന്ദ്രനും അഗ്നിയും നമുക്ക് മംഗളം നൽകട്ടെ. സ്വീകരിക്കത്തക്ക പദാർത്ഥങ്ങൾ നൽകുന്നവനായ ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ഏകട്ടെ….

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല നവമ്യാം തിഥൗ ഭരണി നക്ഷത്രേ സോമവാസരേ പ്രാത: കാലേ…

read more

മയാധ്യക്ഷേണ പ്രകൃതിഃസൂയതേ സചരാചരംഹേതുനാനേന കൗന്തേയ ജഗദ്വിപരിവർത്തതേ അർജ്ജുനാ! എന്റെ സാന്നിദ്ധ്യത്തിൽ പ്രകൃതി സർവ്വ ചരാചരങ്ങളോടും കൂടിയ ഈ ജഗത്തിനെ സൃഷ്ടിക്കുന്നു. മേല്പറഞ്ഞ കാരണംകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടി രിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 10

read more

ശം നോ ഭഗ: ശമു ന: ശം സോ അസ്തു ശം ന: പുരന്ധി: ശമു സന്തു രായ: |ശം ന: സത്യസ്യ സുയമസ്യ ശംസ: ശം നോ അര്യമാ പുരുജാതോ അസ്തു ||ഋഗ്വേദം 7.35.2) നമ്മുടെ ഐശ്വര്യങ്ങൾ (സേവനയോഗ്യമായ സമ്പത്ത്) നമുക്ക് ശുഭകരമാകട്ടെ, നമ്മുടെ ശിക്ഷണം നമ്മെ സന്തോഷിപ്പിക്കട്ടെ, നമ്മുടെ വിപുലമായ ജ്ഞാനവും നമ്മുടെ എല്ലാ ആഗ്രഹങ്ങളും…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല അഷ്ടമ്യാം തിഥൗ അശ്വിനീ നക്ഷത്രേ രവിവാസരേ പ്രാത: കാലേ…

read more

സ്വാതന്ത്ര്യസമര സേനാനിയും ആര്യസമാജത്തിന്റെ സമുന്നത നേതാവും ആദ്യമായി ഒരു സ്വദേശി ബാങ്ക് (പഞ്ചാബ് നാഷണൽ ബാങ്ക് ) രൂപീകരിക്കാൻ മുൻകൈ എടുത്ത പഞ്ചാബ് കേസരി എന്നറിയപ്പെടുന്ന മഹാത്മാവുമായിരുന്നു ലാലാ ലജ്പത് റായ്. പ്രശസ്തമായ ലാൽ – ബാൽ – പാൽ ത്രയത്തിലെ ഒന്നാമൻ. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാവർക്കും ആര്യസമാജം കേരള ഘടകവും കാറൽമണ്ണ വേദഗുരുകുലവും ആശംസകൾ നേരുന്നു. 🙏…

read more

You cannot copy content of this page