യഥാ ദ്യൗശ്ച പൃഥിവീ ച ന ബിഭീതോ ന രിഷ്യത: lഏവാ മേ പ്രാണ മാ ബിഭേ: ||( അഥർവ്വവേദം-2. 15.1) അല്ലയോ എന്റെ പ്രാണശക്തി ! നീ ഒന്നിനേയും ഭയക്കരുത്. നീ നോക്കുക, ഇക്കാണുന്ന ഭൂമിയും ആകാശവും എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ ? ഇവയെ ഇല്ലാതാക്കാൻ എന്തിനെങ്കിലുമാവുമോ? OH MY SOUL POWER ! DON’T BE AFRAID…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേp കാർത്തിക ശുക്ല ചതുർത്ഥ്യാം തിഥൗ വിശാഖാ നക്ഷത്രേ ശുക്രവാസരേ പ്രാത:…

read more

ഈശ്വരന്റെ പ്രത്യക്ഷത്തെളിവുകൾ “ഈശ്വരന്റെ പ്രത്യക്ഷത്തെളിവുകൾ ദൈനംദിന ജീവിതത്തിൽ പരോക്ഷമായി നാം അനുഭവിച്ചറിയുന്നു. മോഷണം, വഞ്ചന, മൃഗീയത എന്നീ തെറ്റായ കാര്യങ്ങൾ നാം ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും ഭയം, ലജ്ജ, സംശയം തുടങ്ങിയ ആന്തരിക ശബ്ദങ്ങൾ ഉണ്ടാവുന്നതായി നാം അറിയുന്നു. അതേസമയം മറ്റുള്ളവർക്ക് സഹായം നൽകുക, ഒരു കുട്ടിയെ ആശിർവദിക്കുക എന്നിവ ചെയ്യുമ്പോൾ നിർഭയത, ആത്മനിർവൃതി, ഉൽസാഹം…

read more

ആശ്ചര്യവത് പശ്യതി കശ്ചിദേന-മാശ്ചര്യവദ് വദതി തഥൈവ ചാന്യ:ആശ്ചര്യവച്ചൈനമന്യഃ ശൃണോതിശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് “ഒരുവൻ ഈ ആത്മാവിനെ ആശ്ചര്യപൂർവ്വം കാണുന്നു. മറ്റൊരുവൻ ആശ്ചര്യത്തോടെ സംസാരിക്കുന്നു, വേറെ ഒരുവൻ ആശ്ചര്യപൂർവ്വം കേൾക്കുകയും ചെയ്യുന്നു. എന്നിട്ടും ആരുംതന്നെ ഈ ആത്മാവിനെ അറിയുന്നില്ല.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 29)

read more

ഭിന്ധി വിശ്വാ അപദ്വിഷ: പരി ബാധോ ജഹീ മൃധ: |വസു സ്പാർഹം തദാ ഭര | |( അഥർവ്വവേദം – 20.43.1) അല്ലയോ വീരാ! നീ സമസ്ത ദ്വേഷികളേയും ഛിന്ന – ഭിന്നമാക്കുക. തടസ്സമുണ്ടാക്കുന്ന എല്ലാ ഹിംസകരേയും ഇല്ലാതാക്കി ലോകത്തിലെ സർവ്വപ്രാണികളും ആഗ്രഹിക്കുന്ന ആ അലൗകികമായ ഐശ്വര്യത്തെ പ്രാപിക്കുക. HEY HERO ! YOU TEAR ALL THE…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ശരദ് ഋതൗ ഊർജ മാസേp കാർത്തിക ശുക്ല ചതുർത്ഥ്യാം തിഥൗ സ്വാതി നക്ഷത്രേ ഗുരുവാസരേ പ്രാത:…

read more

കാറൽമണ്ണ വേദഗുരുകുലത്തിൽ 2022 ഒക്ടോബർ 5 ന് വിജയദശമി ദിനത്തിൽ ആർഷപഠനസരണി ക്ലാസ്സുകൾ ആരംഭിക്കുന്നു. ധർമ്മോ രക്ഷതി രക്ഷിത: ഹിന്ദു ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ധർമ്മഗ്രന്ഥങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ട്‘ആർഷപഠനസരണി’ എന്ന ഒരു പഠന പദ്ധതി കാറൽമണ്ണ വേദഗുരുകുലത്തിൽ വിജയദശമിദിനത്തിൽ ആരംഭിക്കുന്നു. ഞായറാഴ്ചകളിൽ കാലത്ത് 9 മണിമുതൽ 10 മണി വരെയായിരിക്കും ക്ലാസ്സുകൾ. വാല്മീകി രാമായണം, മഹാഭാരതം, ഗീത, ജ്ഞാനപ്പാന,…

read more

ഈശ്വരസാക്ഷാത്കാരം “ഈശ്വരസാക്ഷാത്കാരം എപ്പോൾ വേണമെങ്കിലും സാധ്യമാണ്. അതിന് ദേശകാലങ്ങളോ പരിസ്ഥിതികളോ തടസ്സമായി വരുന്നില്ല. ശരിയായ പരിശ്രമം മാത്രമാണ് അതിന് ആവശ്യമായിട്ടുള്ളത്. അതായത് ശ്രദ്ധ, ഭക്തി, ശുദ്ധമായ ജ്ഞാനം, കർമ്മം, ഉപാസന എന്നിവ. ഭൗതിക ലോകത്തിൽപ്പെട്ടുഴലുന്നവർക്ക് ഈശ്വരനെ അറിയുക എന്നത് വളരെ പ്രയാസമാണ്. ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി പ്രാപിച്ച ഒരാൾക്കാകട്ടെ ഈശ്വരൻ എപ്പോഴും ലഭ്യമാണ്. അജ്ഞാനിയായ ഒരു വ്യക്തിക്ക് ഈശ്വരൻ…

read more

അവ്യക്താദീനി ഭൂതാനിവ്യക്തമദ്ധ്യാനി ഭാരതഅവ്യക്തനിധനാന്യേവതത്ര കാ പരിദേവനാ? ” ജീവജാലങ്ങളുടെ അവസ്ഥ ജനനത്തിനു മുൻപു് അവ്യക്തവും ജനനമരണങ്ങൾക്കിടയിൽ വ്യക്തവും മരണാനന്തരം അവ്യക്തവുമാണു്. ഹേ ഭാരതാ, അതിൽ ദുഃഖിക്കാനെന്താണുള്ളതു്?” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 28)

read more

ഉഗ്രോർച്ചിഷാ ദിവമാ രോഹ സൂര്യ I(അഥർവ്വവേദം-19.65.1) അല്ലയോ സൂര്യനു തുല്യം തേജസ്വിയായ മനുഷ്യ! നീ നിന്റെ തേജസ്സിനോടൊപ്പം ഉന്നതിയുടെ സർവ്വോച്ചമായ ശിഖരത്തിൽ എത്തുക. O MAN AS BRIGHT AS THE SUN ! MAY YOU REACH THE HIGHEST PEAK WITH YOUR RADIANCE

read more

You cannot copy content of this page