ഇന്ന് (07.01.2023) ശനിയാഴ്ച കാലത്ത് 9 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണ്ണമാസേഷ്ടിയിൽ നിന്ന് ഏതാനും ചിത്രങ്ങൾ Few photos from the Pournamaseshti (a shrautha yaga) held at Veda Gurukulam, Kerala today (07.01.2023).

read more

ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ? ഈശ്വരകാര്യം ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ ? എന്നൊരു ചോദ്യം നമുക്കിടയിൽ എപ്പോഴും ഉയർന്നുവരാറുണ്ട്.ഈ ചോദ്യം പ്രധാന്യമർഹിക്കുന്നതാണ്, കാരണം പലപ്പോഴും ആളുകൾ ഈശ്വരനെ “ത്രികാലദർശി” എന്ന് വിളിക്കുന്നു.സത്യാർത്ഥപ്രകാശത്തിന്റെ ഏഴാം സമുല്ലാസത്തിൽ മഹർഷി ദയാനന്ദ സരസ്വതി ഈ വിഷയം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ് – ചോദ്യം: ഈശ്വരൻ ത്രികാലദർശിയാണ്, അതിനാൽ ഭാവിയിലെ കാര്യങ്ങൾ അദ്ദേഹത്തിനറിയാം.ആത്മാവ്…

read more

ത്രിഭിർഗുണമയൈർഭാവൈ-രേഭിഃ സർവമിദം ജഗത്മോഹിതം നാഭിജാനാതിമാമേഭ്യഃ പരമവ്യയം മൂന്ന് ഗുണങ്ങളോടുകൂടിയ ഈ ഭാവങ്ങളാൽ (രാഗദ്വേഷാദി വികാരങ്ങളാൽ) ലോകം മുഴുവൻ ഭ്രമിച്ചി രിക്കുന്നു. അതുകൊണ്ട് ഇവയിൽനിന്ന് ഭിന്നനും നിത്യനുമായ എന്നെ അറിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 13

read more

സമ്രാജോ യേ സുവൃധോ യജ്ഞമായയുരപരിഹ് വൃതാ ദധിരേ ദിവി ക്ഷയം |താങ് ആവിവാസനമസാ സുവൃക്തിഭിർ മഹോ ആദിത്യാങ് അദിതിം, സ്വസ്തയേ ||(ഋഗ്വേദം 10.63.5) ആരെല്ലാം നല്ലപോലെ പ്രകാശിച്ചുകൊണ്ടും ആത്മോന്നതി നേടിക്കൊണ്ടും യജ്ഞ ധർമ്മം പ്രാപിച്ചുകൊണ്ടും പ്രതിബന്ധമില്ലാതെ പ്രകാശത്തിൽ നിവാസം ഉറപ്പിച്ചുവോ ആ മഹത്വശാലികളായ വിദ്വാൻമാരേയും അവരുടെ മാതാവായ അഖണ്ഡ ബ്രഹ്മ ശക്തിയേയും നമിച്ചുകൊണ്ട് നല്ലവണ്ണം ഒരുക്കപ്പെട്ട പ്രാർത്ഥനകൾ കൊണ്ട്…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ പ്രതിപദായാം തിഥൗ ആർദ്രാ നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…

read more

ബലം ബലവതാമസ്മി കാമരാഗവിവർജിതംധർമാവിരുദ്ധോ ഭൂതേഷുകാമോfസ്മി ഭരതർഷഭ ഹേ ഭരതശ്രേഷ്ഠാ, ബലവാന്മാരുടെ കാമരാഗരഹിതമായ ബലം ഞാനാകുന്നു. ജീവികളിലുള്ള ധർമ്മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാൻ തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 11

read more

നൃചക്ഷസോ അനിമിഷന്തോ അർഹണാ ബൃഹദ്ദേവാസോ അമൃതത്വമാനശു: | ജ്യോതീരഥാ അഹിമായാ അനാഗസൗ ദിവോ വർഷ്മാണം വസതേ സ്വസ്തയേ ||(ഋഗ്വേദം 10.63.4) അല്ലയോ പരമേശ്വര ! ജ്ഞാനം പ്രദാനം ചെയ്യുന്നവരും എല്ലായ്‌പോഴും ഉണർന്നിരിക്കുന്നവരും ആയ തേജസ്വികളായ വിദ്വാന്മാർ യോഗ്യതകൊണ്ട് മോക്ഷത്തെ പ്രാപിച്ച് പ്രകാശത്തിൽ രമിക്കുന്നവരും വ്യാപകമായ ബുദ്ധിയുള്ളവരുമായ അവർ നന്മക്കായി പ്രകാശത്തിന്റെ ഉന്നത സ്ഥാനത്തെ ചുറ്റികൊണ്ടിരിക്കുന്നു. O PARAMESHWARA !…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല പൂർണിമായാം തിഥൗ ആർദ്രാ നക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ…

read more

ബീജം മാം സർവഭൂതാനാംവിദ്ധി പാർത്ഥ സനാതനംബുദ്ധിർബുദ്ധിമതാമസ്മിതേജസ്തേജസ്വിനാമഹം ഹേ പാർത്ഥാ, സകല ചരാചരങ്ങളുടെയും ശാശ്വതമായ ബീജം ഞാനാണെന്നറിയുക. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 10

read more

യേഭ്യോ മാതാ മധുമത് പിന്വതേ പയ: പീയുഷം ദ്യൗരദിതിരദ്രിബർഹാ: |ഉക്ഥശുഷ്‌മാൻ വൃഷഭരാന്ത്‌ സ്വപ്നസസ്താങ്‌ ആദിത്യാങ്‌ അനുമദാ സ്വസ്തയേ ||(ഋഗ്വേദം 10.63.3) ആർക്കെല്ലാം വേണ്ടി എല്ലാം സൃഷ്ടിക്കുന്നതായ പ്രകാശമയവും മേഘങ്ങൾ കൊണ്ട് വിസ്തൃതവും അഘണ്ഡിതവുമായ ഈ വിശാല ഭൂമി പാലും അമൃതവും ഒഴുക്കുന്നുവോ, അപ്രകാരമുള്ള കീർത്തിക്കത്തക്ക ബലമുള്ളവരും ധർമ്മരക്ഷകന്മാരും സത്കർമ്മം ചെയ്യുന്നവരുമായ ജ്ഞാനികളെ മംഗളം നേടാനായി അനുഗമിച്ച് ആനന്ദിപ്പിൻ. FOR…

read more

You cannot copy content of this page