“ഈശ്വരനെ അറിയണമെങ്കിൽ “ശ്രേയമാർഗ്ഗത്തിലൂടെ തന്നെ പോകണം. പ്രകൃതി എന്നത് ഒരു മാർഗ്ഗവും ആത്മാവ് സാധകനും പരമാത്മാവ് നേടാൻ യോഗ്യമായ ‘സാധ്യ’ വുമാണ്.” (സംശയനിവാരിണി, പേജ്: 23)
read moreഅപരേയമിതസ്ത്വന്യാംപ്രകൃതിം വിദ്ധി മേ പരാംജീവഭൂതാം മഹാബാഹോയയേദം ധാര്യതേ ജഗത് മഹാബാഹോ, എന്റെ ഈ പ്രകൃതി (അപരാപ്രകൃതി) നികൃഷ്ടയായതാണ്. എന്നാൽ, ഇതിൽനിന്ന് ഭിന്നമായതും ഈ ജഗത്തിനെ പരിപാലിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പ്രകൃതി (പരാപ്രകൃതി) ഉത്കൃഷ്ടയാണെന്ന് നീ അറിയുക. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 5
read moreദേവാ അവന്ത് വൃഭവ: സ്വസ്തയേ സ്വസ്തി നോ രുദ്ര: പാത്വംഹസ: ||(ഋഗ്വേദം 5.51.13) അല്ലയോ ദുഷ്ടന്മാരെ ശിക്ഷിക്കുന്ന പ്രഭോ! അങ്ങ് ഞങ്ങളേ പാപങ്ങളിൽ നിന്ന് അകറ്റി ഞങ്ങൾക്ക് ഐശ്വര്യത്തെ നൽകിയാലും. O LORD WHO PUNISHES THE WICKED ! MAY YOU PREVENT US FROM OUR SINS AND GRANT US PROSPERITY WISH YOU…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല നവമ്യാം തിഥൗ രേവതീ നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…
read moreഇന്ന് (2022 ഡിസംബർ 29 ന്) വേദഗുരുകുലത്തിൽ നിന്ന് ബ്രഹ്മചാരികളുമായി പാലക്കാട് പോയ വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങൾ Today (December 29, 2022) few pictures from the excursion to Palakkad with Brahmacharis from Veda Gurukulam.
read more“ഈശ്വരൻ എല്ലാ സദ്ഗുണങ്ങളുടെയും, സദ്കർമ്മങ്ങളുടെയും സദ്ഭാവങ്ങളുടെയും ഭാരമാണ്. അതുകൊണ്ട് അദ്ദേഹ വുമായുള്ള സമ്പർക്കം മൂലം ആനന്ദം ലഭ്യമാകുന്നു.” (സംശയനിവാരിണി, പേജ്: 21)
read moreമനുഷ്യാണാം സഹസ്രേഷുകശ്ചിദ്യതതി സിദ്ധയേയതതാമപി സിദ്ധാനാംകശ്ചിന്മാം വേത്തി തത്ത്വതഃ ആയിരക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമേ സിദ്ധിക്കായി പ്രയത്നിക്കുന്നുള്ളൂ. അപ്രകാരം സിദ്ധിക്കായി പ്രയത്നിക്കുന്നവരിൽ പോലും ആരെങ്കിലും ഒരാൾ മാത്രമേ എന്നെ പരമാർത്ഥത്തിൽ അറിയുന്നുള്ളൂ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 3
read moreവിശ്വേ ദേവാ നോ അദ്യാ സ്വസ്തയേ വൈശ്വാനരോ വസുരഗ്നി: സ്വസ്തയേ |(ഋഗ്വേദം 5.51.13) സമസ്ത തേജസ്സാർന്ന പദാർത്ഥങ്ങളും ഞങ്ങൾക്ക് മംഗളം നൽകുന്നവയാകട്ടെ. എല്ലായിടത്തും വ്യാപകനായ അഗ്നി ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. O THY DIVINE SPIRIT ! MAY ALL PHYSICAL FORCES OF WISDOM BE FOR OUR PROSPERITY, MAY THE ALL PERVADING UNIVERSAL…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല അഷ്ടമ്യാം തിഥൗ പൂർവ്വാ ഭാദ്രപദ നക്ഷത്രേ ശുക്രവാസരേ പ്രാത:…
read more“ഈശ്വരനിൽ ആനന്ദമാണുള്ളത്. ആനന്ദം മാത്രം. യാതൊരാത്മാവാണോ ഈശ്വരനുമായി സംസർഗ്ഗത്തിൽ വരുന്നത്, ആ ആത്മാവും ആനന്ദം അനുഭവിക്കുന്നു. യോഗസാധനയിലൂടെ സമാധിയിലെത്തിയവരും ഈ ആനന്ദം അനുഭവിയ്ക്കുന്നു. എന്നത് പ്രാമാണികമാണ്.” (സംശയനിവാരിണി, പേജ്: 21)
read more