യഥാ ദീപോ നിവാതസ്ഥോനേംഗതേ സോപമാ സ്മൃതായോഗിനോ യതചിത്തസ്യയുഞ്ജതോ യോഗമാത്മനഃ കാറ്റില്ലാത്ത സ്ഥലത്തിരിക്കുന്ന വിളക്കിന്റെ നാളം എപ്രകാരം ഇളകാതിരിക്കുന്നുവോ, അതിനോടാണ് മനസ്സിനെ നിയന്ത്രിച്ചുകഴിഞ്ഞവനും മനസ്സിനെ ആത്മാവിൽ ഉറപ്പിച്ചുകൊണ്ട് യോഗമഭ്യസിക്കുന്നവനുമായ യോഗിയെ ഉപമിക്കുന്നത് ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 19
read moreയേനദ്യൗരുഗ്രാ പൃഥിവീ ച ദൃഢാ യേന സ്വ: സ്ഥഭിതം യേന നാക:|(യജുർവേദം 32.6) അല്ലയോ സർവ്വവ്യാപകനായ പ്രഭോ! അങ്ങ് അങ്ങയുടെ അനന്തമായ സാമർത്ഥ്യത്താൽ പ്രകാശിക്കുന്നതും അല്ലാത്തതുമായ ഗോളങ്ങളുടെ രചന നടത്തുന്നു. O ALL PERVADING GOD ! THOU HAS CREATED THE LUMINOUS AND NON LUMINOUS COSMIC BODIES THROUGH THY INFINITE POWER WISH…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ ദശമ്യാം തിഥൗ ഹസ്ത: നക്ഷത്രേ രവിവാസരേ പ്രാത:…
read more“പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത്. സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreയദാ വിനിയതം ചിത്ത – മാത്മന്യേവാവതിഷ്ഠതേനിഃസ്പൃഹഃ സർവകാമേഭ്യോയുക്ത ഇത്യുച്യതേ തദാ പൂർണ്ണമായും നിയന്ത്രിതമായ മനസ്സ് എപ്പോഴാണോ സകലകാമങ്ങളിലും ആഗ്രഹമില്ലാതെ ആത്മാവിൽത്തന്നെ ഉറച്ചുനില്ക്കുന്നത്, അപ്പോൾ അവൻ യുക്തനെന്നു പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 18
read moreപ്രജാപതേ ന ത്വദേതാന്യന്യോ വിശ്വാ ജാതാനി പരി താ ബഭൂവ|(ഋഗ്വേദം 10.121.10) അല്ലയോ പരമേശ്വരാ! അങ്ങ് സമ്പൂർണ്ണ വിശ്വത്തിലും വ്യാപിച്ചിരിക്കുന്നവനാണ്. അങ്ങ് എല്ലാ പ്രാണികളുടെയും ധാരകനും പാലകനുമാണ്. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ നവമ്യാം തിഥൗ ഉത്തരാ ഫൽഗുനി നക്ഷത്രേ ശനിവാസരേ…
read moreRELEASE FUNCTION OF SECOND EDITION OF MALAYALAM SATYARTH PRAKASH (BIBLE FORMAT) നമസ്തേ, വേദഗുരുകുലത്തിൻ്റെ ഏഴാം വാർഷികാഘോഷത്തിന്റെ പൊതുപരിപാടിയുടെ ഭാഗമായി ഡിസംബർ 25 ന് കാലത്ത് 10ന് ഗുരുകുലത്തിൽ വെച്ചു നടക്കുന്ന യോഗത്തിൽ വെച്ച് ആർഷ സാഹിത്യ പ്രചാർ ട്രസ്റ്റ് മലയാളത്തിൽ ആദ്യമായി ബൈബിൾ അച്ചടി രൂപത്തിൽ ഏവർക്കും യാത്രാവേളയിലും മറ്റും കൊണ്ടുനടക്കാൻ പറ്റുന്ന തരത്തിൽ…
read more“ഈശ്വരൻ എല്ലാ ഗുണങ്ങളുള്ളവനാണെന്നും സർവ്വദോഷരഹിതനുമാണെന്നും മനസ്സിലാക്കി സ്വന്തം ആത്മാവിനെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആജ്ഞക്കുമായി സമർപ്പണം ചെയ്യുന്നതാണ് സഗുണനിർഗുണോപാസന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreനാത്യശ്നതസ്തു യോഗോfസ്തിന ചൈകാന്തമനശ്നതഃന ചാതി സ്വപ്നശീലസ്യജാഗ്രതോ നൈവ ചാർജുന ഹേ അർജ്ജുനാ, അമിതമായി ആഹാരം കഴിക്കുന്നവനും ഒട്ടും കഴിക്കാതിരിക്കുന്നവനും അമിതമായി ഉറങ്ങുന്നവനും അമിതമായി ഉണർന്നിരിക്കുന്നവനും യോഗം പ്രാപ്തമാകുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 16
read more